ഹൂസ്റ്റണ്‍∙ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കുര്‍ബാന അര്‍പ്പിച്ച് മലങ്കര കത്തോലിക്കാ സഭ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ‘‘കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിലും കരുതലിലും നേതൃത്വം വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍∙ ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച്  കുര്‍ബാന അര്‍പ്പിച്ച് മലങ്കര കത്തോലിക്കാ സഭ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ‘‘കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിലും കരുതലിലും നേതൃത്വം വഹിച്ചു.  അനേകരുടെ ഹൃദയങ്ങളില്‍ ഉമ്മൻചാണ്ടി എന്നും എക്കാലവും വസിക്കും’’– ക്ലീമീസ് കാതോലിക്കാ ബാവാ  പറഞ്ഞു.

ADVERTISEMENT

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേളയില്‍ കുടുംബങ്ങളുടെ വരവില്‍ സഭാധ്യക്ഷന്‍ എന്ന് നിലയില്‍ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.ഈ മൂന്ന് നാല് ദിവസങ്ങള്‍ കൂട്ടായ്മയുടെ ദിനങ്ങളാകമെന്ന് അദ്ദേഹം പറഞ്ഞു. 

Read also: മൂന്ന് മക്കളെ വെടിവച്ച് കൊന്ന് അമ്മ ജീവനൊടുക്കി; ക്രൂരകൃത്യത്തിൽ ഞെട്ടി ഒക്‌ലഹോമ

ADVERTISEMENT

എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ ബിഷപ് ഡോ ഫീലിപ്പോസ് മാർ സ്തേഫാനോസ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് വളരെ സന്തോഷത്തിന്റെ കൂടി കൂടിവരവാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

ADVERTISEMENT

English  Summary: Cardinal Clemis Catholica Bava offers mass in memory of Oommen Chandy