മയാമി ∙ ഇന്‍ഡ്യപ്രസ് ക്ലബിന്റെ പത്താമത് കോൺഫറൻസിനോട് അനുബന്ധിച്ച് അരങ്ങിന് മുന്നിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി. പക്ഷെ അരങ്ങിന് പിന്നിലുള്ള ചിലരൊക്കെ വിസ്മൃതിയില്‍ ആണ്ടുപോകാറാണുള്ളത്. അങ്ങനെയുള്ള രണ്ടുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അവാര്‍ഡ്, മൊമെന്റോകള്‍, സ്‌പോണ്‍സര്‍മാര്‍ക്കുള്ള ആദരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി ∙ ഇന്‍ഡ്യപ്രസ് ക്ലബിന്റെ പത്താമത് കോൺഫറൻസിനോട് അനുബന്ധിച്ച് അരങ്ങിന് മുന്നിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി. പക്ഷെ അരങ്ങിന് പിന്നിലുള്ള ചിലരൊക്കെ വിസ്മൃതിയില്‍ ആണ്ടുപോകാറാണുള്ളത്. അങ്ങനെയുള്ള രണ്ടുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

അവാര്‍ഡ്, മൊമെന്റോകള്‍, സ്‌പോണ്‍സര്‍മാര്‍ക്കുള്ള ആദരം തുടങ്ങി ഒട്ടേറെ വിഷമം പിടിച്ച ഘട്ടങ്ങള്‍ ഭംഗിയാക്കിയത് രണ്ടു പേരാണ് - പ്രസ് ക്ലബിന്റെ മുൻ നാഷനൽ പ്രസിഡന്റ് കൂടിയായ റെജി ജോര്‍ജ്, എബി ആനന്ദ് എന്നിവർ. റെജി ജോർജ് മുൻകാലങ്ങളിലെ സമ്മേളനങ്ങളിലും പ്രോഗ്രാമിന്റെ നിയന്ത്രണത്തിലൂടെ അംഗീകാരം നേടിയിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ജോര്‍ജ് ചെറായിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. നിശബ്ദ സേവനങ്ങളിലൂടെ സംഘാടക സമിതിക്ക് പ്രശംസ ഏറ്റുവാങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍.