ഫിലഡൽഫിയ ∙ ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ 37 മത് ക്രിസ്മസ് ഡേ ഡിസംബർ രണ്ടാം തീയതി 2 മുതൽ ജോർജ് വാഷിങ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സിറിയൻ ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ മാർ തീത്തോസ് എൽദോ ആർച്ച് ബിഷപ്പ് ഈ വർഷത്തെ മുഖ്യാതിഥിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഫിലഡൽഫിയ എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ 37 മത് ക്രിസ്മസ് ഡേ ഡിസംബർ രണ്ടാം തീയതി 2  മുതൽ ജോർജ് വാഷിങ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സിറിയൻ ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ മാർ തീത്തോസ് എൽദോ ആർച്ച് ബിഷപ്പ് ഈ വർഷത്തെ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകുന്നതാണ്. ഫിലഡൽഫിയയിൽ ഉള്ള വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയാണ് എല്ലാ വർഷവും ഇതിന് നേതൃത്വം നൽകുന്നത്. വിവിധ ക്രൈസ്തവസഭകളിൽ പെട്ട 22 ദേവാലയങ്ങളുടെ സഹകരണം ഈ ക്രിസ്മസ് ഡേയുടെ വിജയത്തിന് ഉണ്ട്.

ഫാ. കെ. പി. എൽദോസ്( ചെയർമാൻ), റെവ. ഫാ. എം. കെ. കുര്യാക്കോസ് ( കോ - ചെയർമാൻ), ശാലു പുന്നൂസ് ( സെക്രട്ടറി ), ജോൺ സാമുവേൽ ( ജോയിൻറ് സെക്രട്ടറി), റോജേഷ് സാമുവേൽ ( ട്രഷാറർ), സ്വപ്‍ന  സജി സെബാസ്റ്യൻ ( ജോയിന്റ് ട്രഷാറർ), റെവ. ഫാ. ജേക്കബ് ജോൺ ( റിലീജിയസ് ചെയർമാൻ ) രാജു ഗീവറുഗീസ് ( പ്രോസഷൻ കൺവിനർ), ബിജു എബ്രഹാം ( കൊയർ കോ കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഈ വർഷത്തെ ക്രിസ്മസ് ഡേയുടെ വിജയാത്തിനായി പ്രവർത്തിക്കുന്നു.

English Summary:

Philadelphia Ecumenical Christmas Day is December 2nd