ഫ്‌ളോറിഡ ∙ യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഫ്‌ളോറിഡ സ്വദേശി കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.ഫെർണാണ്ടിന ബീച്ചിൽ നിന്നുള്ള നീൽ സിദ്ധ്‌വാനിയാണ് പ്രതി. 43 കാരനായ പ്രതിക്കെതിരെ ഫ്‌ളോറിഡയിലെ ജാക്‌സൺവില്ലെ ഫെഡറൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 അഞ്ച് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണിത് 2023 ജൂലൈ 31 ന് അയച്ച ഒരു വോയ്‌സ്‌മെയിൽ സന്ദേശത്തിലാണ് സിദ്ധ്‌വാനി രണ്ടുതവണ ഭീഷണി മുഴക്കിയത്. ഓഗസ്റ്റിൽ അറസ്റ്റിലായ പ്രതി അന്നു മുതൽ കസ്റ്റഡിയിലാണ്. ഭീഷണിയെ തുടർന്ന് ജസ്റ്റിസിന് സുരക്ഷ വർധിപ്പിച്ചിരുന്നു. 

English Summary:

A Young Man who Threatened to Kill a Supreme Court Justice has Confessed to the Crime