ന്യൂയോർക്ക്∙ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്​ഫോമിൽ താൻ വിഡിയോകൾ അപ്‌ലോഡ് ചെയ്യില്ലെന്ന് ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് (MrBeast) പറഞ്ഞു. ജിമ്മി ഡൊണാൾഡ്‌സൺ എന്നയാളാണ് മിസ്റ്റർ ബീസ്റ്റ് പേരിൽ യൂട്യൂബിൽ അറിയപ്പെടുന്നത്. വിഡിയോകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവ് വരും. എക്സിൽ അപ്​ലോഡ് ചെയ്താൽ ചെലവിനുള്ള തുക ലഭിക്കില്ലെന്നും മിസ്റ്റർ ബീസ്റ്റ് പറഞ്ഞു. നേരത്തെ എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോകൾ അപ്​ലോഡ് ചെയ്യാൻ ഇലോൺ മസ്ക് മിസ്റ്റർ ബീസ്റ്റിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് തള്ളിയാണ് മിസ്റ്റർ ബീസ്റ്റ് രംഗത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്‍റെ വിഡിയോകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ട്. ഏക്സ് പ്ലാറ്റ്​ഫോമിൽ ബില്യൻ കാഴ്ച്ചക്കാരെ ലഭിച്ചാലും നിർമ്മിക്കാൻ ആവശ്യമായ തുക ലഭിക്കില്ല. പ്ലാറ്റ്​ഫോമിന്‍റെ ധനസമ്പാദന മാർഗ്ഗം കൂടുതൽ ശക്തമാക്കുന്ന പക്ഷം എക്സ് പ്ലാറ്റ്​ഫോമിൽ വിഡിയോ അപ്​ലോഡ് ചെയാമെന്ന്  മിസ്റ്റർ ബീസ്റ്റ് പറഞ്ഞു. അതേസമയം, 2021-ൽ മിസ്റ്റർബീസ്റ്റ് 54 മില്യൻ ഡോളർ സമ്പാദിച്ചു. ഫോബ്‌സ് മാസിക പറയുന്നതനുസരിച്ച്, ജിമ്മി ഡൊണാൾഡ്‌സൺ പ്രതിമാസം ഏകദേശം 5 മില്യൻ ഡോളർ സമ്പാദിക്കുന്നുണ്ട്. യൂട്യൂബിൽ നിന്നും ഏറ്റവും ഉയർന്ന വരുമാനമുള്ള വ്യക്തികളിൽ ഒരാളാണ് ജിമ്മി ഡൊണാൾഡ്‌സൻ എന്നാണ് കരുതപ്പെടുന്നത്. 

English Summary:

"Cost Millions To Make": YouTuber MrBeast After Elon Musk Asks Him To Upload Videos On X