ന്യുയോർക്ക് ∙വൈസ് മെൻസ് ക്ലബ്ബ് ഇന്റർനാഷനൽ യുഎസ് ഏറിയ – നോർത്ത് അറ്റ്ലാൻട്ടിക്ക് റീജിയൻ ക്രിസ്മസ് – പുതുവത്സര സമ്മേളനം ഗ്ലേൻകോവിലുള്ള മെട്രോപ്പോലിറ്റൻ കാറ്റേർസിൽ വച്ച് നടത്തപ്പെട്ടു. ഗ്ലെൻകോവ് സിറ്റി മേയർ പമേല പോസെൻബെക്ക് മുഖ്യാതിഥിയായിരുന്നു. റീജിനൽ ഡയറക്ടർ വർഗീസ് കോരസൺ അദ്ധ്യക്ഷം വഹിച്ചു. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക് ∙ വൈസ് മെൻസ് ക്ലബ്ബ് ഇന്‍റർനാഷനൽ യുഎസ് ഏരിയ – നോർത്ത് അറ്റ്ലാൻട്ടിക്ക് റീജൻ ക്രിസ്മസ് – പുതുവത്സര സമ്മേളനം  ഗ്ലേൻകോവിലുള്ള മെട്രോപ്പോലിറ്റൻ കാറ്റേർസിൽ വച്ച് നടത്തപ്പെട്ടു.

ഗ്ലെൻകോവ് സിറ്റി മേയർ പമേല പോസെൻബെക്ക് മുഖ്യാതിഥിയായിരുന്നു. റീജനൽ ഡയറക്ടർ വർഗീസ് കോരസൺ അധ്യക്ഷത വഹിച്ചു. ഡോ. അലക്സ് മാത്യു പ്രാരംഭപ്രാർത്ഥന നടത്തി. ജോസഫ് കാഞ്ഞമല കൃതജ്ഞത രേഖപ്പെടുത്തി. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, ഏറിയ സിഎഫ്ഒ ഡേവിഡ് വർക്ക്മാൻ, അലൻ അജിത്ത് എന്നിവർ പ്രസംഗിച്ചു. റീജനൽ സെക്രട്ടറി ജിം ജോർജ് എംസി ആയിരുന്നു. വിവിധ ക്ലബ്ബുകൾ അവതരിപ്പിച്ച കലാപരിപാടികൾ മികവുറ്റതായിരുന്നു.

വൈസ് മെൻസ് ക്ലബ്ബ് ഇന്‍റർനാഷനൽ യുഎസ് ഏരിയ – നോർത്ത് അറ്റ്ലാൻട്ടിക്ക് റീജൻ ക്രിസ്മസ് – പുതുവത്സര സമ്മേളനത്തിൽ നിന്നും

English Summary:

Vice Men's Club International US Area – North Atlantic Region Christmas – New Year Conference