‘ഓർമയില്ലാത്ത ബൈഡനെ പുറത്താക്കണം’; കമലാ ഹാരിസിനോട് സ്റ്റേറ്റ് അറ്റോർണി ജനറൽ
വെർജീനിയ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്ന് റിപ്പബ്ലിക്കൻ വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് അറ്റോർണി ജനറൽ പാട്രിക് മോറിസി കമലാ ഹാരിസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

വെർജീനിയ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിക്കണമെന്ന് റിപ്പബ്ലിക്കൻ വെസ്റ്റ് വെർജീനിയ സ്റ്റേറ്റ് അറ്റോർണി ജനറൽ പാട്രിക് മോറിസി കമലാ ഹാരിസിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ഹാരിസിന് അയച്ച കത്തിൽ, ബൈഡന്‍റെ ഓർമക്കുറവുകൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ റോബർട്ട് ഹർ നൽകിയ റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നത് മോറിസി ഉദ്ധരിക്കുന്നു.
പ്രസംഗങ്ങളിൽ ബൈഡന് പേര് മാറിപോകുന്നു. അടിസ്ഥാന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ടുന്നു. ഗുരുതരമായ ഓർമക്കുറവ് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ബൈഡന്‍റെ പ്രായവും പ്രകടമായ പ്രശ്നങ്ങളും കത്തിൽ പാട്രിക് മോറിസി വിവിരിക്കുന്നുണ്ട്.