ഓക്‌ലഹോമ ∙ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള സ്ത്രീ പൊലീസ് പിടിയിലായി. തപംഗ വെൻറിച്ചാണ് കാൻസർ ബാധിച്ച് മരിച്ച വ്യക്തിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, റസ്റ്ററന്‍റ് ഓർഡറുകൾ എന്നിവയ്ക്ക് പണം നൽകിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ ∙ കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച കേസിൽ തുൾസയിൽ നിന്നുള്ള സ്ത്രീ പൊലീസ് പിടിയിലായി. തപംഗ വെൻറിച്ചാണ് കാൻസർ ബാധിച്ച് മരിച്ച വ്യക്തിയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇൻഷുറൻസ്, ഹോട്ടൽ താമസങ്ങൾ, റസ്റ്ററന്‍റ്  ഓർഡറുകൾ എന്നിവയ്ക്ക് പണം നൽകിയിരുന്നത്. കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ അമ്മയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നത് കണ്ടെത്തിയത്

English Summary:

Tulsa Woman Arrested, Accused Of Using Debit Card Of Deceased Cancer Victim