ഫിലഡൽഫിയ ∙ ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഈ മാസം 24-ന് വെൽഷ് റോഡിലുള്ള സെന്‍റ് തോമസ് സിറോ മലബാർ കാത്തലിക്കാ ഫൊറോന പള്ളിയിൽ വച്ച് നടക്കും.

ഫിലഡൽഫിയ ∙ ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഈ മാസം 24-ന് വെൽഷ് റോഡിലുള്ള സെന്‍റ് തോമസ് സിറോ മലബാർ കാത്തലിക്കാ ഫൊറോന പള്ളിയിൽ വച്ച് നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഈ മാസം 24-ന് വെൽഷ് റോഡിലുള്ള സെന്‍റ് തോമസ് സിറോ മലബാർ കാത്തലിക്കാ ഫൊറോന പള്ളിയിൽ വച്ച് നടക്കും.  പിതാവ്: ജോസഫ് തോമസ്, മാതാവ്‌: ഗ്രേസമ്മ ജോസഫ്. ഭാര്യ: ഡാഫിന ഫ്രാൻസിസ്, മക്കൾ: നിയ, നേഹ. സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത്-(ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്-(ബിന്ദു സോജപ്പൻ), സുമം ബെന്നി-(ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം: ഏപ്രിൽ 24 ന് ബുധനാഴ്ച രാവിലെ 8.00 മുതൽ. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് റിസ്‌റക്ഷൻ സെമിത്തേരിയിൽ.
(വാർത്ത: രാജു ശങ്കരത്തിൽ)

English Summary:

Jojo Joseph Thelliyil Died in Philadelphia