ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗൻ∙ ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗനിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 5 വയസ്സുള്ള ആൺകുട്ടിയും 8 വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 66 വയസ്സുള്ള സ്ത്രീയാണ് കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്ന്  മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്‌നഫ് പറഞ്ഞു

English Summary:

2 Young Siblings Killed, 15 Hurt After Car Crashes into Birthday Party in Michigan