സിയാറ്റിൽ (വാഷിങ്ടൻ) ∙ തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ - മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിൽ അന്തരിച്ചു. ഭാര്യ: ജാൻസി ജോസഫ്. മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ. ലിയോപാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിയാറ്റിൽ (വാഷിങ്ടൻ) ∙ തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ - മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിൽ അന്തരിച്ചു. ഭാര്യ: ജാൻസി ജോസഫ്. മക്കൾ: ഏരെൺ  റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ. ലിയോപാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം: ഏപ്രിൽ 26  വൈകിട്ട് 4 മണി മുതൽ 6 മണി വരെ.

പൊതുദർശനം: ഏപ്രിൽ 26  വൈകിട്ട് 4 മണി മുതൽ 6 മണി വരെ. സ്ഥലം: St Stephen the Martyr church. 

ADVERTISEMENT

(വാർത്ത ∙ പി പി ചെറിയാൻ)

English Summary:

Siju Maliekal Died in Seattle