നാഷനൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 കൺവൻഷനിൽ വേണു രാജാമണി പങ്കെടുക്കും
ഡാലസ് ∙ നാഷനൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് മേയ് 28 മുതൽ 31 വരെ ന്യൂഓർലിയൻസ്, എൽഎ-യിൽ സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് – ലീഡർഷിപ്പ് കോൺഫറൻസിലും

ഡാലസ് ∙ നാഷനൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് മേയ് 28 മുതൽ 31 വരെ ന്യൂഓർലിയൻസ്, എൽഎ-യിൽ സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് – ലീഡർഷിപ്പ് കോൺഫറൻസിലും വേണു രാജാമണി പങ്കെടുക്കും. ന്യൂയോർക്ക് ന്യൂജഴ്സി, ടെക്സസ്, കാലിഫോണിയ.എന്നീ സ്ഥലങ്ങളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും വേണു രാജാമണി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.venurajamony.com
FB: വേണു രാജാമണി
ട്വിറ്റർ: @venurajamony