ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് സുദീപ് നായർ മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് സുദീപ് നായർ മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് പെൻസാൽവേനിയക്കാരുടെ അഭിമാനമായ സുദീപ് നായർ.

2010-ൽ പെൻസൽവേനിയയിലെ എസ്റ്റേണിൽ താമസമാക്കിയ അദ്ദേഹം അന്നുമുതൽ എസ്റ്റേണിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറസാനിദ്യമാണ്. എസ്റ്റേൺ മലയാളീ അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുകയും പല മേജർ സംഘടനകളിലും ലീഗൽ അഫേഴ്‌സിൽ പ്രവർത്തിച്ചിട്ടുള്ള സുദിപ് ലീഗൽ ഇമിഗ്രേഷൻ കര്യങ്ങളിൽ അറിവുള്ള വ്യക്തി ആണ്. എസ്റ്റേൺ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയിരുന്ന സുദീപ്, പ്രസിഡന്റ് ആയിരുന്ന സമയത്തു വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

ADVERTISEMENT

തിരുവന്തപുരം സ്വദേശിയായ അദ്ദേഹം  കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുമാണ്  എൻജിനിയറിങ് ബിരുദം നേടിയത്. ഭാര്യ രഞ്ചു. മക്കൾ: ശ്രേയ, ശ്രീനന്ദ്. യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, സുദീപിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.

English Summary:

Sudeep Nair is Contesting as Fokana National Committee Member