ഡിട്രോയിറ്റ് ∙ കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യൂഎഇ

ഡിട്രോയിറ്റ് ∙ കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യൂഎഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് ∙ കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യൂഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ലാൻസി അമേരിക്കയിലേക്ക് കുടിയേറിയത്. ‌ഗായകനും ഗിത്താറിസ്റ്റുമായിരുന്ന ലാൻസി 'പ്രത്യാശ' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായിരുന്നു.

ഭാര്യ: മേഴ്‌സി തോമസ് (കാപ്പിൽ പള്ളിയുടെ തെക്കേതിൽ കുടുംബാംഗം) മകൾ: ലോയ്സ. സഹോദരങ്ങൾ: മോറിൻ, ഡോറിൻ, ലോയ്, മോളി, ജോയ്. പൊതുദർശനം ഏപ്രിൽ 29ന് മാർത്തോമ്മാ പള്ളിയിൽ വൈകിട്ട് 5 മണി മുതൽ. സംസ്കാരം ഏപ്രിൽ 30ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ സെമിത്തേരിയിൽ.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:  വിനോദ് തോമസ് 586-770-1294

(വാർത്ത ∙ അലൻ ചെന്നിത്തല)

English Summary:

Lancy Andrew Feriah Died in US