ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷനൽ കൺവൻഷനും അനുബന്ധിച്ചുള്ള റജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടക്കുന്നു.

ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷനൽ കൺവൻഷനും അനുബന്ധിച്ചുള്ള റജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കുന്ന ഫോമാ ഇന്‍റർനാഷനൽ കൺവൻഷനും  അനുബന്ധിച്ചുള്ള റജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടക്കുന്നു.  ഈ മാസം 4 ന്  വൈകുന്നേരം 4.30 ന് യോങ്കേഴ്സിലുള്ള സെന്‍റ് തോമസ് മാർത്തോമാ ദേവാലയ പാരീഷ് ഹാളിൽ വച്ചാണ് പരിപാടി. ഫോമാ അംഗങ്ങളെയും അനുഭാവികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

ആർവിപി ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജയിംസ് ജോർജ്, നാഷനൽ കമ്മറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മൻ, ടീനാ ആശിഷ്, ജൂഡീഷ്യർ കൗൺ‍‍‍‍‍‍‍‍‍‍‍‍‍സിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, കംപ്ലയൻസ് കമ്മറ്റി വൈസ് ചെയർമാൻ ഷോബി ഐസക്, ഫോമാ നേതാക്കളായ ജോൺസി വർഗീസ്, തോമസ് കോതി, തോമസ് മാത്യു, എംപയർ റീജൻ ചെയർമാൻ പി. ടി. തോമസ്, സെക്രട്ടറി എൽസി ജോബ്, ട്രഷറർ തോമസ് സാമൂവേൽ, കൺവൻഷൻ ചെയർമാൻ കുഞ്ഞ് മാലിയിൽ, കോർഡിനേറ്റർ പ്രദീപ് നായർ തുടങ്ങിയവർ സംസാരിക്കും.

ADVERTISEMENT

കൂടാതെ തോമസ് ടി. ഉമ്മൻ നയിക്കുന്ന ടീമിലേക്കു ബേബി മണക്കുന്നേൽ നയിക്കുന്ന ടീമിലേക്കും അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും. പ്രശസ്ത ഗായകൻ ശബരീനാഥിന്‍റെ ഗാനമേളയും പ്രശസ്ത ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ഉണ്ടായിരിക്കും. ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

Address: 34 Morris St. Yonkers – 10705.

English Summary:

Foma Empire Region Convention