ന്യൂ യോർക്ക് ∙ നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്. 26 N Tyson Ave, Floral Park ലുള്ള ടൈസൺ സെൻറ്ററിൽ വച്ച് വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ വടക്കേ അമേരിക്കയിലെ മലയാളി എൻജിനീയർമാരുടെ പ്രധാന സംഘടനയായ കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെഇഎഎൻ) ക്യൂൻസ് ലോങ്ങ് ഐലൻഡ് മേഖലയുടെ വാർഷിക സമ്മേളനം മേയ് 4 ന് നടക്കുന്നു. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ വൈകുന്നേരം 5 മണിക്കാണ് സമ്മേളനം ആരംഭിക്കുന്നത്.

കെഇഎഎൻ പ്രസിഡന്‍റ് സോജിമോൻ ജെയിംസ്, സെക്രട്ടറി ജേക്കബ് ജോസഫ്, റീജനൽ വൈസ് പ്രസിഡന്‍റ് ബിജു പുതുശേരി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പ്രഫഷനൽ ചർച്ചകളും, കലാപരിപാടികളും ഉണ്ടായിരിക്കും. കൂടാതെ നാസ കൗണ്ടി DPW ഡപ്യൂട്ടി കമ്മീഷണർ തോമസ് എം ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. എൻജിനീയറിങ് വിദ്യാഭ്യാസ സഹായ പദ്ധതിയുടെ വിശദീകരണവും സമ്മേളനത്തിൽ ഉണ്ടാകും.  കഴിഞ്ഞ 15 വർഷങ്ങളായി 150 ൽ അധികം വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനത്തിന് സഹായം നൽകിയ കെഇഎഎൻ ഈ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നടത്തുന്ന സംഘടനയാണ്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്:
സോജിമോൻ ജെയിംസ് (പ്രസിഡന്‍റ്) - 732 939 0909
ജേക്കബ് ജോസഫ് (സെക്രട്ടറി) - 973 747 9591
ലിന്റോ മാത്യു (ട്രെഷറാർ) - 516 286 4633
ബിജു പുതുശ്ശേരി (റീജനൽ വൈസ് പ്രസിഡന്‍റ്) - 516 312 1169
(വാർത്ത : ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഓ)

English Summary:

Queens Long Island Regional Meeting of the Kerala Engineering Graduates Association Saturday, May 4 at 5 PM