ഡാലസ് ∙ ഡാലസിൽ അന്തരിച്ച ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിംചിച്ചു. കഴിഞ്ഞ 35 വർമെത്രാപ്പൊലീത്ത അനുശോഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആയി പ്രവർത്തിക്കുകയും, ദേവാലയത്തിന് നിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഡാലസിൽ അന്തരിച്ച  ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത അനുശോചിച്ചു.

കഴിഞ്ഞ 35 വർഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആയി പ്രവർത്തിക്കുകയും, ദേവാലയത്തിന് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ആത്മീയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ജോസഫ് ചാക്കോ ഇടവകയ്ക്ക് നൽകിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന്  ഇടവക വികാരി സിറിൽ വർഗീസ് വടക്കേടത്ത് അച്ഛൻ അറിയിച്ചു.

ADVERTISEMENT

പൊതുദർശനം: 2024 മേയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ, സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്.

ശുശ്രൂഷ: 2024 മേയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ. സ്ഥലം : സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്. തുടർന്ന് കാരോൾട്ടൺ ഫറൺഔസ് സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ  ജോസഫ് 945 446 8303. 

English Summary:

Joseph P. Chacko Died in Dallas