ഫിലഡല്‍ഫിയ ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'മാപ്പ് മദേഴ്‌സ് ഡേ ആഘോഷം' മെയ് 04 ന് ശനിയാഴ്ച (ഇന്ന്) വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'മാപ്പ് മദേഴ്‌സ് ഡേ ആഘോഷം' മേയ് 4ന്  (ഇന്ന്) വൈകീട്ട് 5ന് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടക്കും. (7733 Castor Ave, Philadelphia, PA 19152)

ഫിലഡല്‍ഫിയാ വില്യം ലെഷ്‌ എലിമെന്ററി സ്കൂൾ പ്രിൻസിപ്പൽ  ഷെറിൻ ഫിലിപ്പ് കുര്യൻ, ഫിലഡല്‍ഫിയാ മെന്റൽ ഹെൽത്ത്  അഡ്വക്കേറ്റ് ദിവ്യാ ഗ്രെയ്‌സ് തോമസ് എന്നിവരെയാണ് മുഖ്യ അതിഥികളായി  ലഭിച്ചിരിക്കുന്നത് എന്ന് വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ്  പറഞ്ഞു.

ADVERTISEMENT

ചടങ്ങിൽ അമ്മമാരെ ആദരിക്കും. വിവിധ കലാ പരിപാടികളും ഭക്ഷണവും  ഉണ്ടാകും. വുമൺസ് ഫോറം നേതൃത്വം നൽകുന്ന ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭരണസമിതിയോടൊപ്പം വുമൺസ് ഫോറം ചെയർപേഴ്‌സൺ ദീപ തോമസ്, ആർട്ട്സ് ചെയർപേഴ്‌സൺ മില്ലി ഫിലിപ്പ്, ഐറ്റി എഡ്യൂക്കേഷൻ ചെയർപേഴ്‌സൺ ഫെയ്ത്ത് മരിയ എൽദോ, കമ്മിറ്റി മെമ്പർ ലിസി തോമസ് എന്നിവർ  അറിയിച്ചു.

(വാർത്ത : സജു വർഗീസ്)

English Summary:

Malayali Association of Greater Philadelphia celebrates Mother's Day