മസാച്യുസിറ്റ്സ് ∙ ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ ഒരു മില്യൻ ഡോളർ ജാക്ക്‌പോട്ടിന് അർഹയായി. 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ ഒരു മില്യൻ ഡോളർ സമ്മാനമാണ്. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് സമ്മാനം നേടിയ 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്. ഫെബ്രുവരിയിൽ സമ്മാനം നേടിയപ്പോൾ, ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 മസാച്യുസിറ്റ്സ് ∙ ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ ഒരു മില്യൻ ഡോളർ ജാക്ക്‌പോട്ടിന് അർഹയായി. 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത്  രണ്ടാമത്തെ ഒരു മില്യൻ ഡോളർ സമ്മാനമാണ്. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് സമ്മാനം നേടിയ 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്.

ഫെബ്രുവരിയിൽ സമ്മാനം നേടിയപ്പോൾ, ഒരു എസ്‌യുവി വാങ്ങാൻ കുറച്ച് പണം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ലഭിച്ച സമ്മാനതുക സമ്പാദ്യത്തിലേക്ക് മാറ്റാനാണ് പദ്ധതി.

ADVERTISEMENT

ടിക്കറ്റ് വിറ്റ ഫാമിലി ഫുഡ് മാർട്ടിന് 10,000 ഡോളർ ബോണസ് ലഭിക്കും.

English Summary:

Massachusetts Woman Wins $1 Million Lottery Twice in 10 Weeks