മലങ്കര ഓർത്തഡോക്സ്‌ സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി. ഏപ്രിൽ ഇരുപത്തി ഏഴിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ ഡിസി ∙ മലങ്കര ഓർത്തഡോക്സ്‌ സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി.

ഏപ്രിൽ 27ന് പള്ളി അങ്കണത്തിൽ എത്തിയ മെത്രപ്പോലീത്തായെ ഇടവക  വികാരി ഫാ. കെ.ഓ. ചാക്കോയും വിർജീനിയ സെന്റ് മേരീസ്‌ ഇടവക വികാരി ഫാ. സജി തോമസ് തറയിലും ഇടവക മാനേജിങ്  കമ്മിറ്റി അംഗങ്ങളും ചേർന്ന് സീകരിച്ചു. ഫാ. കെ.ഓ. ചാക്കോ ഹാരം അണിയിക്കുകയും  ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയുടെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കുകയും ചെയ്തു. ഇടവകയിലെ എല്ലാ ആത്മീയ സംഘടനാ അംഗങ്ങളും സന്നിഹിതരായിരുന്നു. സന്ധ്യ നമസ്കാരവും നടന്നു.

English Summary:

Thomas Mar Ivanios Metropolitan was Welcomed In Washington St. Thomas Parish