കൻസസ് സിറ്റി ∙ ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സി (72) നെതിരെ കൊലക്കുറ്റം. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഡയാലിസ് നടത്താൻ ആശുപത്രിയിലെത്തിച്ച ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൻസസ് സിറ്റി ∙ ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സി (72) നെതിരെ കൊലക്കുറ്റം ചുമത്തി. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്‌സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി.

ഡയാലിസിസ് നടത്താൻ  ആശുപത്രിയിലെത്തിച്ച ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി വിഗ്സ് പൊലീസിനോട് സമ്മതിച്ചതായി കോടതി രേഖകളിൽ പറയുന്നു. മേയ് 3 ന് രാത്രി മിസൗറിയിലെ ഇൻഡിപെൻഡൻസിലുള്ള  ആശുപത്രിയിലായിരുന്നു സംഭവം. 'ഞാൻ അത് ചെയ്തു, ഞാൻ അവളെ കൊന്നു, ഞാൻ അവളെ ശ്വാസം മുട്ടിച്ചു' എന്ന് വിഗ്സ് പറയുന്നത് മെഡിക്കൽ സ്റ്റാഫ് കേട്ടിരുന്നു. ശ്വാസം മുട്ടിക്കുകയും, നിലവിളിക്കാതിരിക്കാൻ മൂക്കും വായും മൂടുകയും ചെയ്തതായി വിഗ്സ് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

English Summary:

Husband Strangled his Wife to Death