ഡാലസ് ∙ എം. വി മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സ‌സ് അനുശോചിച്ചു. എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ

ഡാലസ് ∙ എം. വി മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സ‌സ് അനുശോചിച്ചു. എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ എം. വി മുകേഷിന്‍റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സ‌സ് അനുശോചിച്ചു.   എം.വി മുകേഷിന്‍റെ (34) ദാരുണവും ആകസ്മികവുമായ വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചനം അറിയിച്ചു. വിലയേറിയ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനും വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കല്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

(വാര്‍ത്ത: ലാലി ജോസഫ്)

English Summary:

Demise of M. V Mukesh Condoled India Press Club of North Texas