ജെയിംസ് കൂടലിനെ അനുമോദിക്കാൻ യോഗം ചേരുന്നു
ഹൂസ്റ്റൺ ∙ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി .പ്രത്യേകം യോഗം ചേരുന്നു. ശനിയാഴ്ച (മേയ് 18) രാവിലെ ഹൂസ്റ്റൺ സമയം 9:00 am / NY സമയം ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിങ് ക്രമീകരിക്കുന്നു. എല്ലാ

ഹൂസ്റ്റൺ ∙ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി പ്രത്യേകം യോഗം ചേരുന്നു. ശനിയാഴ്ച (മേയ് 18) രാവിലെ ഹൂസ്റ്റൺ സമയം രാവിലെ 9 ന് ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിങ് ക്രമീകരിക്കുന്നു. എല്ലാ ഒഐസിസി യുഎസ്എ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. മീറ്റിങ് ഐഡി 841 4713 8144 ,പാസ്സ്കോഡ് 803707
കൂടുതൽ വിവരങ്ങൾക്ക്:
ബേബി മണക്കുന്നേൽ (ഒഐസിസി യുഎസ്എ പ്രസിഡന്റ്)
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി)
സന്തോഷ് എബ്രഹാം (ട്രഷറർ).