ഡാവൻപോർട്ട് ∙ മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചത്ത മുയലുകളെയും പൂച്ചയെയും

ഡാവൻപോർട്ട് ∙ മൃഗങ്ങളെ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചത്ത മുയലുകളെയും പൂച്ചയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാവൻപോർട്ട് ∙ മൃഗങ്ങളെ  വൃത്തിഹീന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു.   ചത്ത മുയലുകളെയും പൂച്ചയെയും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും കണ്ടെത്തിയതായി  ഉദ്യോഗസ്ഥരും പൊലീസും ആരോപിച്ചതിനെത്തുടർന്ന് രണ്ട് ഡാവൻപോർട്ട് നിവാസികളെയാണ്  കസ്റ്റഡിയിലെടുത്തത്.

സുസെയ്ൻ ഷ്മിത്ത് (48), ജോഷ്വ ഷ്മിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാം.

English Summary:

Two men arrested on animal neglect charges