ബോളിവുഡിലെ ഫിറ്റ്നസ് റാണി എന്നാണു പൊതുവേ കരീന കപൂര്‍ അറിയപ്പെടുന്നത്. ആദ്യമായി 'സൈസ് സീറോ ' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത് കരീന അത് നേടിയപ്പോള്‍ ആയിരുന്നു. പ്രസവശേഷം വെറും മൂന്നു മാസം കൊണ്ട് പണ്ടെത്തെക്കാള്‍ ഫിറ്റായി തിരികെ വന്ന ആളാണ്‌ കരീന. ആരാധകര്‍ക്കും ബോളിവുഡിലെ സകലര്‍ക്കും അറിയേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ ഫിറ്റ്നസ് റാണി എന്നാണു പൊതുവേ കരീന കപൂര്‍ അറിയപ്പെടുന്നത്. ആദ്യമായി 'സൈസ് സീറോ ' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത് കരീന അത് നേടിയപ്പോള്‍ ആയിരുന്നു. പ്രസവശേഷം വെറും മൂന്നു മാസം കൊണ്ട് പണ്ടെത്തെക്കാള്‍ ഫിറ്റായി തിരികെ വന്ന ആളാണ്‌ കരീന. ആരാധകര്‍ക്കും ബോളിവുഡിലെ സകലര്‍ക്കും അറിയേണ്ടത് കരീനയുടെ  ഡയറ്റിനെ പറ്റിയാണ്. എന്നാല്‍ നമ്മള്‍ കരുതുന്ന പോലെ വമ്പന്‍ ഡയറ്റിനൊപ്പം ജീവിതം ചിട്ടപ്പെടുത്തി ജീവിക്കുന്ന ആളല്ല കരീന എന്നതാണ് രസകരം. 

ഒന്നാമത് കരീന കഴിക്കുന്നത് വീട്ടില്‍ പാകം ചെയ്ത പോഷകസമ്പന്നമായ ആഹാരം മാത്രമാണ്. ചോറും കിച്ചടിയും ഇല്ലാതെ എന്ത് ജീവിതം എന്ന് ചിന്തിക്കുന്ന ആളാണ്‌ കരീന എന്ന് എത്രപേര്‍ക്ക് അറിയാം ? എന്നാല്‍ കേട്ടോളൂ അതൊക്കെയാണ്‌ കരീന കപൂര്‍.

ADVERTISEMENT

പ്രമുഖ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുചുത ദിവേത്ക്കറുമായി കരീന നടത്തിയ ഒരു ടിവി പ്രോഗ്രാമില്‍ ആണ് തന്റെ ആഹാരശീലങ്ങളെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.  37 കാരിയായ കരീന പറയുന്നത് തനിക്കും ഭര്‍ത്താവ് സെയ്ഫിനും ചോറ് ഇല്ലാത്ത ഊണിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നാണ്. അതിനൊപ്പംതന്നെ പ്രിയപെട്ടതാണ് കിച്ചടിയും. വീട്ടില്‍ ഉണ്ടാക്കുന്ന പോഷകസമ്പന്നമായ ആഹാരം കഴിച്ചു നോക്കൂ അതുതന്നെയാണ് ഏറ്റവും നല്ല ഡയറ്റ് എന്ന് കരീന പറയുന്നു. മകന്‍ തൈമൂര്‍ ജനിച്ച സമയം പഴയതില്‍ നിന്നും വിഭിന്നമായി ഒരല്‍പം തടി വച്ചെങ്കിലും വളരെ വേഗത്തില്‍ പഴയ രൂപത്തിലേക്ക് കരീന മടങ്ങി വന്നിരുന്നു. 

പോഷകസമ്പന്നമായ്, സീസണല്‍ ആയി ലഭിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ തന്നെയാണ് കരീന പറയുന്നത്. മാമ്പഴക്കാലമായാല്‍ മാങ്ങ കിട്ടുന്നത്ര കഴിക്കും. അതുപോലെ തന്നെയാണ് സീസണല്‍ പച്ചക്കറികളും. ആരോഗ്യപ്രദമായ ഡയറ്റുകള്‍ കഴിക്കുന്നതില്‍ എതിരല്ല പക്ഷേ അത് നിങ്ങളെ ബോര്‍ അടിപ്പിക്കാതെ നോക്കണമെന്നു മാത്രം , കരീന വ്യക്തമാക്കുന്നു

ADVERTISEMENT