നട്ടെല്ലിന്റെ കശേരുക്കള്‍ നല്ലവണ്ണം അയഞ്ഞു കിട്ടുന്നതിനും ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിനുമുള്ള ആസനമാണ് ‘തിര്യക്താഡാസനം’. കൂടാതെ നട്ടെല്ലിനോടു ബന്ധപ്പെട്ട പേശികൾക്കും ബലവും അയവും കിട്ടുന്നു. ചെയ്യുന്ന വിധം : ഇരു കാലുകളും ചേർത്തുവച്ചു നട്ടെല്ലു നിവർന്നു നിൽക്കുക. ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നട്ടെല്ലിന്റെ കശേരുക്കള്‍ നല്ലവണ്ണം അയഞ്ഞു കിട്ടുന്നതിനും ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിനുമുള്ള ആസനമാണ് ‘തിര്യക്താഡാസനം’. കൂടാതെ നട്ടെല്ലിനോടു ബന്ധപ്പെട്ട പേശികൾക്കും ബലവും അയവും കിട്ടുന്നു. 

ചെയ്യുന്ന വിധം : ഇരു കാലുകളും ചേർത്തുവച്ചു നട്ടെല്ലു നിവർന്നു നിൽക്കുക. ഇനി ഇരുകൈകളുടെയും വിരലുകൾ കോർത്തു പിടിച്ച് ശ്വാസമെടുത്തുകൊണ്ടു നേരെ മുകളിലേക്കുയർത്തി തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്ത്  വിരലുകൾ മലർത്തിപ്പിടിക്കുക. ഈ നിലയിൽ ശ്വാസം വിട്ടുകൊണ്ട് വലത്തേക്കു ചെരിയുകയും ശ്വാസം എടുത്തുകൊണ്ട് നിവർന്നു വരികയും ചെയ്യുക. വീണ്ടും ശ്വാസം വിട്ടുകൊണ്ട് ഇടത്തേക്കും ചെരിയുക. ഇതേ പോലെ ഇരുവശങ്ങളിലേക്കും അഞ്ചോ എട്ടോ തവണ വീതം ആവർ ത്തിക്കാവുന്നതാണ്.