തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ മുഴുവന്‍ വര്‍ക്ക്‌ ഔട്ട്‌ വിഡിയോകളും ചിത്രങ്ങളും നിറയ്ക്കുന്ന ആളാണ്‌ കത്രീന കെയ്ഫ്. അടുത്തിടെ നടി ആലിയ ഭട്ടിനെ കത്രീന പരിശീലിപ്പിക്കുന്ന ഒരു വിഡിയോ ഇന്‍സ്റ്റയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ആലിയയുടെ പരിശീലകൻ അവധിയെടുത്ത ദിവസമായിരുന്നു കത്രീനയുടെ കീഴില്‍ ആലിയയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ മുഴുവന്‍ വര്‍ക്ക്‌ ഔട്ട്‌ വിഡിയോകളും ചിത്രങ്ങളും നിറയ്ക്കുന്ന ആളാണ്‌ കത്രീന കെയ്ഫ്. അടുത്തിടെ നടി ആലിയ ഭട്ടിനെ കത്രീന പരിശീലിപ്പിക്കുന്ന ഒരു വിഡിയോ ഇന്‍സ്റ്റയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ആലിയയുടെ പരിശീലകൻ അവധിയെടുത്ത ദിവസമായിരുന്നു കത്രീനയുടെ കീഴില്‍ ആലിയയുടെ ട്രെയിനിങ്. 

എന്താണു കത്രീനയുടെ ഈ പെര്‍ഫെക്ട് ബോഡിയുടെ രഹസ്യം? അത് ചോദിച്ചാല്‍ കത്രീനയ്ക്ക് ഒരുത്തരം മാത്രമേയുള്ളൂ– കഠിനാധ്വാനം.

ADVERTISEMENT

ആഴ്ചയില്‍ ആറുദിവസം കുറഞ്ഞത്‌ 45 മിനിറ്റ് വീതം കത്രീന വ്യായാമം ചെയ്യും. അതിനി എത്ര തിരക്കുകള്‍ ഉണ്ടായാലും. സ്ട്രെങ്ത് ട്രെയിനിങ് ആണ് ചെയ്യുന്നത്. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാനും എല്ലിന്റെ ആരോഗ്യത്തിനും മസില്‍ ടോണ്‍ ചെയ്യാനുമെല്ലാം ഇത് ഉത്തമം.

ഒപ്പം Pilates വ്യായാമവും കത്രീനയ്ക്ക് ഏറെ ഇഷ്ടം. ഇത് ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി കൂട്ടും. തീര്‍ന്നില്ല യോഗ, കോംബാറ്റ് ട്രെയിനിങ്, ഡാന്‍സ് ഇതെല്ലാം കത്രീനയുടെ കൈയിലുണ്ട്‌. ഒരു നടിയാകുമ്പോള്‍ ഒരുപാടു സ്‌ട്രെസ് താങ്ങേണ്ടി വരും. യോഗ ആരംഭിച്ചത് സ്ട്രെസ് കുറയ്ക്കാനാണ്. അതു നല്ല ഫലം നല്‍കിയെന്ന് താരം പറയുന്നു. ധൂം 3, ബാങ് ബാങ് തുടങ്ങിയ ചിത്രങ്ങളിലെ സ്റ്റണ്ട് സീനുകള്‍ കോംബാറ്റ് ട്രെയിനിങ് നല്‍കിയ ഗുണം കൊണ്ടാണ് മികച്ചതായത് എന്നും താരം പറയുന്നു. ഇനി നൃത്തത്തിന്റെ കാര്യം. ഭാരം ക്രമപ്പെടുത്താന്‍, സന്തോഷം നല്‍കാന്‍ എല്ലാം ഒരാള്‍ക്ക് നൃത്തം വഴി സാധിക്കുമെന്ന് കത്രീന പറയുന്നു. 

ADVERTISEMENT

English summary: Katrina Kaif's Fitness Tips, Celebrity Fitness