ഏറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന സേതു ബന്ധനാസനത്തിന്റെ ആദ്യ ഘട്ടമാണു വിവരിക്കുന്നത്. നട്ടെല്ലിനെ അയവുള്ളതാക്കാനും നടുവേദന ഒഴിവാക്കാനും ഉത്തമം. ആസ്മ, ബ്രോങ്കൈറ്റിസ്, തൈറോയിഡ് പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. ഉദരം, ഹൃദയം, ശ്വാസകോശം എന്നിവയ്ക്കും നല്ലതാണ്. ചിത്രം ഒന്നിൽ കാണുന്നതു പോലെ കാലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന സേതു ബന്ധനാസനത്തിന്റെ ആദ്യ ഘട്ടമാണു വിവരിക്കുന്നത്. നട്ടെല്ലിനെ അയവുള്ളതാക്കാനും നടുവേദന ഒഴിവാക്കാനും ഉത്തമം. ആസ്മ, ബ്രോങ്കൈറ്റിസ്, തൈറോയിഡ് പ്രശ്നങ്ങൾക്ക്  ആശ്വാസം ലഭിക്കും. ഉദരം, ഹൃദയം, ശ്വാസകോശം എന്നിവയ്ക്കും നല്ലതാണ്. 

ചിത്രം ഒന്നിൽ കാണുന്നതു പോലെ കാലുകൾ മടക്കി, പരമാവധി പിറകിലേക്ക് അടുപ്പിച്ച്, പാദങ്ങൾ ചേർത്തോ  അകറ്റിയോ സുഖപ്രദമായി  വയ്ക്കുക. കൈമുട്ടുകൾ തറയിൽ ഊന്നി, കൈപ്പത്തികൾ കൊണ്ട് എളിക്കു താങ്ങുകൊടുത്തു  കിടക്കുക. കൈകൾ, തോൾ, കഴുത്ത് എന്നിവിടങ്ങളിൽ വേദനയുള്ളവർ കൈകൾ  വശങ്ങളിൽ ശരീരത്തോടു ചേർത്തു കൈപ്പത്തി താഴേക്കു കമഴ്ത്തി വയ്ക്കണം.  

ചിത്രം 2
ADVERTISEMENT

ദീർഘമായി ശ്വാസം എടുത്തുകൊണ്ടു ചിത്രം രണ്ടിൽ കാണുംവിധം അരക്കെട്ടും ഉടലും നിലത്തു നിന്നു പരമാവധി ഉയർത്തുക. 2-3 സെക്കൻഡ് ഈ നിലയിൽ തുടർന്ന ശേഷം ശ്വാസം വിട്ടുകൊണ്ടു താഴേക്കു വന്നു ചിത്രം ഒന്നിലേതു പോലെ കിടക്കുക. കഴിയുന്നത്ര തവണ ആവർത്തിക്കുക.  ക്ഷീണം തോന്നിയാൽ ശവാസനം ചെയ്യുക.