ഭാരം കുറയ്ക്കാൻ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് നടത്തം. തുറന്ന സ്ഥലത്തു നടക്കുന്നതിനു തുല്യമാണ് ട്രെഡ്മില്ലിലെ നടത്തവും. ചില വർക്കൗട്ടുകൾ കൂടൂതൽ കാലറി ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കിലും നടത്തവും ഇതിനു മികച്ചതാണ്. ഭാരം കുറയ്ക്കാൻ എത്ര നടക്കണം? ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ ആഴ്ചയിൽ 300 മിനിറ്റ് എങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാൻ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് നടത്തം. തുറന്ന സ്ഥലത്തു നടക്കുന്നതിനു തുല്യമാണ് ട്രെഡ്മില്ലിലെ നടത്തവും. ചില വർക്കൗട്ടുകൾ കൂടൂതൽ കാലറി ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കിലും നടത്തവും ഇതിനു മികച്ചതാണ്.

ഭാരം കുറയ്ക്കാൻ എത്ര നടക്കണം?

ADVERTISEMENT

ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ ആഴ്ചയിൽ 300 മിനിറ്റ് എങ്കിലും നടക്കണം. ദിവസവും  44 മിനിറ്റ് വരെ നടക്കാം. ഇത് ആഴ്ചയിൽ ഒരു കിലോ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

നിങ്ങള്‍ ഭാരം  കുറയ്ക്കാനുള്ള ദൗത്യം ആരംഭിച്ചിട്ടേ ഉള്ളൂ എങ്കിൽ ദിവസം 20 മിനിറ്റ് നടന്നാല്‍ മതിയാകും. ആദ്യം അഞ്ചോ പത്തോ മിനിറ്റ് നടക്കുക. ക്രമേണ സമയം കൂട്ടാം. രാവിലെയും വൈകിട്ടുമായി നടത്തം ക്രമീകരിക്കുകയുമാവാം. രാവിലെ  പത്തു മിനിറ്റും വൈകുന്നേരം പത്തു മിനിറ്റും ഉപയോഗിക്കാം.

ADVERTISEMENT

‌‌‌‌‌ചെറുനടത്തം ആവാം

തുടക്കത്തിൽ ചെറുനടത്തം (ബ്രിസ്ക് വോക്കിങ്) ആവാം. പിന്നീട് വേഗം കൂട്ടാം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ  കാലറി കത്തിച്ചു കളയാന്‍‌ വേഗത്തിന്റെ ഇ‍ടവേളകൾ സഹായിക്കും. ആദ്യംതന്നെ വേഗം കൂടിയാല്‍ പേശികൾക്ക് സ്ട്രെയിനുണ്ടാകും. പരുക്കിനും സാധ്യതയുണ്ട്. സാവധാനം തുടങ്ങി ക്രമേണ വേഗം കൂട്ടാം.

ADVERTISEMENT

ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ഹാൻഡ്റെയിലിലോ കൺസോളിലോ പിടിക്കരുത്. മുൻപോട്ടു കുനിയരുത്, കൈകൾ വീശരുത്. കഠിനമായും അമിതമായും അധ്വാനിക്കരുത്. ഇത്രയും ശ്രദ്ധിച്ചാൽ കാലറി കത്തിച്ചുകളഞ്ഞ് ശരീരഭാഗം കുറയ്ക്കാന്‍ ട്രെഡ്മിൽ മികച്ച മാർഗംതന്നെ.

English Summary: Treadmill walk for weight loss