മനസ്സിനും ശരീരത്തിനാകെയും ഉണർവും ഉൻമേഷവും ഉറപ്പും ഏകാഗ്രതയും നൽകുന്ന പ്രധാന യോഗാസനമാണ് ഉത്ഥിത ഹസ്ത പാദാംഗുഷ്ഠാസനം പ്രത്യേകിച്ചും കുട്ടികൾക്ക്. നാഡി ഞരമ്പുകളുടെ ബലം വർധിപ്പിക്കുന്നതിനൊപ്പം കാലിലെ മാംസ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഏതു പ്രായത്തിലുള്ളവർക്കും പരിശീലിക്കാം. ഏക പാദാസനം പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനും ശരീരത്തിനാകെയും ഉണർവും ഉൻമേഷവും ഉറപ്പും ഏകാഗ്രതയും നൽകുന്ന പ്രധാന യോഗാസനമാണ് ഉത്ഥിത ഹസ്ത പാദാംഗുഷ്ഠാസനം പ്രത്യേകിച്ചും കുട്ടികൾക്ക്. നാഡി ഞരമ്പുകളുടെ ബലം വർധിപ്പിക്കുന്നതിനൊപ്പം കാലിലെ മാംസ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഏതു പ്രായത്തിലുള്ളവർക്കും പരിശീലിക്കാം.

ഏക പാദാസനം പോലെ നിവർന്നു നിൽക്കുക. വലതുകാൽ മുട്ടുമടക്കി ഉയർത്തി നെഞ്ചിനോട് അടുപ്പിക്കാൻ ശ്രമിക്കുക. വലതു കൈകൊണ്ട് ആ കാലിന്റെ പെരുവിരലിൽ പിടിച്ചു ചിത്രം ഒന്നിൽ കാണും വിധം കാൽ വലതു വശത്തേക്കു തിരിച്ചു കാൽമുട്ടു മെല്ലെ നിവർത്തി കഴിയുന്നത്രയും അകറ്റി ഉയർത്തുക. 

ADVERTISEMENT

അത്ര സമയം തന്നെ ഇടതു കൈ മുകളിലേക്കു ഉയർത്തി കൈപ്പത്തി കമിഴ്ത്തിയോ മലർത്തിയോ വച്ചു ചിൻമുദ്രയോ ജ്ഞാനമുദ്രയോ സ്വീകരിച്ച് ഏകാഗ്രതയോടെ നിൽക്കാൻ ശ്രമിക്കുക. കഴിയുന്നത്ര സമയം ഈ നിലയിൽ തുടരാം. ബുദ്ധിമുട്ടു തോന്നും മുൻപു  വലതുകാൽ മുട്ടുമടക്കി സാവധാനം വലതുകാൽ താഴേക്കു കൊണ്ടുവന്നു പെരുവിരലിലെ പിടുത്തം വിട്ടു തറയിൽ ഉറപ്പിക്കുക. ശേഷം ഇടതുകാൽ ഉയർത്തിയും ഇതാവർത്തിക്കാം. നല്ല ഏകാഗ്രത കിട്ടിക്കഴിഞ്ഞാൽ തല തിരിച്ചു കൈമുദ്രയിൽ നോക്കി ധ്യാനിച്ചു നിൽക്കാം (ചിത്രം 2).

English summary: Yoga, Utthita Hasta Padangusthasana Yoga

ADVERTISEMENT