ഒരു കാലിൽ ബാലൻസ് ചെയ്യുന്ന യോഗ വിഡിയോയുമായി തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ‘ആര്‍ട് ഓഫ് ബാലൻസ്’ എന്ന കുറിപ്പോടെയാണ് ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന യോഗമുറയുടെ വിഡിയോ താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്തങ്ങളായ നാല് ആസനങ്ങളും ദശലക്ഷം ചിന്തകളും കുറച്ചു നിമിഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാലിൽ ബാലൻസ് ചെയ്യുന്ന യോഗ വിഡിയോയുമായി തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷ്. ‘ആര്‍ട് ഓഫ് ബാലൻസ്’ എന്ന കുറിപ്പോടെയാണ് ഒരു കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന യോഗമുറയുടെ വിഡിയോ താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യത്യസ്തങ്ങളായ നാല് ആസനങ്ങളും ദശലക്ഷം ചിന്തകളും കുറച്ചു നിമിഷങ്ങൾ ഒറ്റക്കാലിൽ നിർത്തിയിരിക്കുന്നു. ഈ അഭ്യാസം എപ്പോഴും ഇല്ല, ചിലപ്പോൾ തിങ്കൾ, അല്ലെങ്കിൽ ചൊവ്വ– താരം കുറിച്ചു. രാജ്യാന്തര യോഗാദിനമായ ജൂൺ 21നും യോഗ ചെയ്യുന്ന ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു

ADVERTISEMENT

മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ടയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 

English Summary : Keerthy Suresh's Yoga video