ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്ന നടിയാണ് ശിവദ. തന്റെ വർക്ഔട്ട് ചിത്രങ്ങളും വിഡിയോകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഓണാഘോഷത്തിന്റെ ചീറ്റ്‌വീക്കിനു ശേഷം വർക്ഔട്ടിന്റെ ലോകത്തേക്കു കടന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഓണ സദ്യയും പായസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്ന നടിയാണ് ശിവദ. തന്റെ വർക്ഔട്ട് ചിത്രങ്ങളും വിഡിയോകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഓണാഘോഷത്തിന്റെ ചീറ്റ്‌വീക്കിനു ശേഷം വർക്ഔട്ടിന്റെ ലോകത്തേക്കു കടന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഓണ സദ്യയും പായസവും അടങ്ങിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് ശേഷം ഫിറ്റ്നസിലേക്കു മടങ്ങി. ഓണാവധിക്കു ശേഷം ഇന്ന് രാവിലെ തുടങ്ങിയ സൂര്യമനസ്കാരത്തിൽ ഒരു മണിക്കൂർ ഒൻപത് മിനിറ്റുകൊണ്ട് 108 റൗണ്ടുകൾ പൂർത്തിയാക്കി. 108 റൗണ്ടുകൾ തുടർച്ചയായി ചെയ്തിട്ട് ഒരു വർഷത്തിലേറെയായെന്നു ശിവദ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ പറയുന്നു’. 

ADVERTISEMENT

English Summary : Sshivada's Surya namaskar after onam celebration