കോവിഡിൽ നിന്നു മുക്തമായി ഒരു മാസത്തിനു ശേഷം വീണ്ടും വർക്ഔട്ടുകളുടെ ലോകത്തേക്കു കടന്നിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു, പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിൽ നിന്നു മുക്തമായി ഒരു മാസത്തിനു ശേഷം വീണ്ടും വർക്ഔട്ടുകളുടെ ലോകത്തേക്കു കടന്നിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രം നടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

‘ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു, പക്ഷേ ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക’– റിമ ചിത്രത്തോടൊപ്പം കുറിച്ചു.

Content Summary : Rima Kallingal's workout after COVID