ഫെബ്രുവരി 15 മുതൽ 19 തിരുവനന്തപുരം കനകക്കു ന്നിൽ നടന്ന അന്താരാഷ്ട്ര ആയൂഷ് കോൺക്ലേവിൽ മികച്ച സചിത്ര അവതരണത്തിന് മലയാളിയായ ഡോ. ശ്രീകുമാർ എം.സി പുരസ്കാരത്തിന് അർഹനായി. സന്ധിരോഗങ്ങളു മായി ബന്ധപ്പെട്ട് വിവിധ ശരീരകലകളിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന പഠനത്തിനാണ് പുരസ്കാരം. ആയുർവേദ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി 15 മുതൽ 19 തിരുവനന്തപുരം കനകക്കു ന്നിൽ നടന്ന അന്താരാഷ്ട്ര ആയൂഷ് കോൺക്ലേവിൽ മികച്ച സചിത്ര അവതരണത്തിന് മലയാളിയായ ഡോ. ശ്രീകുമാർ എം.സി പുരസ്കാരത്തിന് അർഹനായി. സന്ധിരോഗങ്ങളു മായി ബന്ധപ്പെട്ട് വിവിധ ശരീരകലകളിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന പഠനത്തിനാണ് പുരസ്കാരം. ആയുർവേദ, സിദ്ധ, യുനാനി തുടങ്ങിയ വിവിധ ശാഖകളിൽ നിന്നുള്ള നൂറിലധികം അവതരണങ്ങളിൽ നിന്നാണ് പുരസ്കാർഹമായ പഠനം തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് മെഡിക്കൽ ഓഫീസറാണ് വൈക്കം സ്വദേശിയായ ഡോ. ശ്രീകുമാർ. ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രസെമിനാറുകളിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ചിട്ടുണ്ട്.

2001–ൽ എറണാകുളത്തെ ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജിൽ നിന്നു പഠനം പൂര്‍ത്തിയാക്കിയ ഡോ. ശ്രീകുമാർ മികച്ച ഒരു ചികിത്സകൻ കൂടിയാണ്. 

ADVERTISEMENT