ആഹാരത്തിന്റെ ശുചിത്വം നമുക്ക് പ്രധാനമാണ്. അതിനാല്‍ത പാചകം ചെയ്യും മുന്‍പ് പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കും. മുട്ടയുടെ കാര്യം പറയുകയും വേണ്ട. ഒന്നോ രണ്ടോ വട്ടം മുട്ട കഴുകി വൃത്തിയാക്കി ഉപയോഗിക്കുകയാണ് ചിലരുടെ പതിവ്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? മുട്ട പാകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഹാരത്തിന്റെ ശുചിത്വം നമുക്ക് പ്രധാനമാണ്. അതിനാല്‍ പാചകം ചെയ്യും മുന്‍പ് പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കും. മുട്ടയുടെ കാര്യം പറയുകയും വേണ്ട. ഒന്നോ രണ്ടോ വട്ടം മുട്ട കഴുകി വൃത്തിയാക്കി ഉപയോഗിക്കുകയാണ് ചിലരുടെ പതിവ്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

മുട്ട പാകം ചെയ്യുന്നതിനു മുൻപ് പലവട്ടം അത് പൈപ്പിനു ചുവട്ടില്‍ വച്ചു കഴുകുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ ഇത് വിപരീതഫലമാണ് നല്‍കുക. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയ പെരുകാനാണ് സഹായിക്കുന്നത്. ഇത് മുട്ട പാകം ചെയ്യുമ്പോള്‍ നേരിട്ട് നമ്മുടെ വയറ്റിലും എത്തും. മുട്ടയുടെ പുറംതോടില്‍ ഒരു ‘cuticle’ ഉണ്ട്. മുട്ട കഴുകുമ്പോള്‍ ഇത് നഷ്ടമാകും. ബാക്ടീരിയ പെരുകാന്‍ ഇത് കാരണവുമാകും. ഇനി മുട്ട കഴുകിയാലേ മതിയാകൂ എന്നുണ്ടെങ്കില്‍ നല്ല ചൂടു വെള്ളത്തില്‍ മാത്രം കഴുകുക. സോപ്പ് ഉപയോഗിക്കാതെ ശ്രദ്ധിക്കുക.