അണ്ഡാശയങ്ങളിലെ കാൻസർ അല്ലാത്ത മുഴകളെ ബിനൈന്‍ ഒവേറിയൻ ട്യൂമറുകൾ എന്നാണു പറയുന്നത്. ഫങ്ഷണൽ സിസ്റ്റ്, ചോക്ലേറ്റ് സിസ്റ്റ്, ഡെർമോയ് സിസ്റ്റ് എപ്പിത്തീയൽ സിസ്റ്റ് എന്നിവയാണ് അതിൽ പ്രധാനം. ഫങ്ഷണൽ സിസ്റ്റിനു പ്രത്യേകം ചികിത്സ ആവശ്യമില്ല. അവ തനിയെ ചുരുങ്ങി അപ്രത്യക്ഷമാകും. ചോക്ലേറ്റ് സിസ്റ്റുള്ളവരിൽ മാസമുറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ഡാശയങ്ങളിലെ കാൻസർ അല്ലാത്ത മുഴകളെ ബിനൈന്‍ ഒവേറിയൻ ട്യൂമറുകൾ എന്നാണു പറയുന്നത്. ഫങ്ഷണൽ സിസ്റ്റ്, ചോക്ലേറ്റ് സിസ്റ്റ്, ഡെർമോയ് സിസ്റ്റ് എപ്പിത്തീയൽ സിസ്റ്റ് എന്നിവയാണ് അതിൽ പ്രധാനം. 

ഫങ്ഷണൽ സിസ്റ്റിനു പ്രത്യേകം ചികിത്സ ആവശ്യമില്ല. അവ തനിയെ ചുരുങ്ങി അപ്രത്യക്ഷമാകും. ചോക്ലേറ്റ് സിസ്റ്റുള്ളവരിൽ മാസമുറ സമയത്ത് അമിതമായ വേദനയും രക്തസ്രാവവും ഉണ്ടാകും. വന്ധ്യതയിലേക്കു നയിച്ചേക്കാം. ഈ മുഴയുള്ള വരിൽ എൻഡോമെട്രിയോസിസും ഒട്ടലുകളും കണ്ടു വരാ റുണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മുഴയും ഒട്ടലുകളും നീക്കം ചെയ്യാൻ സാധിക്കും. 

ADVERTISEMENT

കൗമാരകാലത്ത് ഏറ്റവും കൂടുതൽ കണ്ടു വരുന്ന കാൻസർ അല്ലാത്ത അണ്ഡാശയ മുഴയാണ് ഡെർമോയിഡ്. മുഴ പൊട്ടാതെ സിസ്റ്റ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ മാത്രമേയുള്ളൂ ഒരു വഴി. കാലക്രമേണ കാൻസർ ആകാൻ സാധ്യതയുള്ള മുഴകളാണ് എപ്പിത്തീയൽ മുഴകൾ. 10 മുതൽ 40 ശതമാനം വരെയാണ് കാൻസർ സാധ്യത. അതിനാൽ ഇതു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം.