ഹൃദ്രോഗത്തെ എല്ലാവർക്കും ഭയമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോൾ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്സ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പറയുന്നത് അതിരാവിലെകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദ്രോഗത്തെ എല്ലാവർക്കും ഭയമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോൾ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം പുറത്തു വിട്ടിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ജേണല്‍ ട്രെന്‍ഡ്സ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനത്തില്‍ പറയുന്നത് അതിരാവിലെകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതമാണ് രാത്രിയോ മറ്റു നേരങ്ങളിലോ ഉണ്ടാകുന്ന ഹൃദയാഘാതത്തെക്കാള്‍ അപകടകാരി എന്നാണ്. 

ജൈവഘടികാരം അഥവാ circadian rhythm വും ഇമ്മ്യൂണോ റെസ്പോണ്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് അടിസ്ഥാനമായത്. 

ADVERTISEMENT

എന്തായാലും രാവിലെയുള്ള ഹൃദയാഘാതങ്ങള്‍ക്ക് മറ്റു നേരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതം കൂടുതലും രാവിലെയാണ് ഉണ്ടാകാറുള്ളതെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്.