കാലിലും കൈയിലും ഉണ്ടാകുന്ന ചെറിയ മുറിവുകൾക്കും വ്രണങ്ങൾക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം നാടൻ പ്രയോഗത്തിലൂടെ സുഖപ്പെടുത്താൻ പലരും ശ്രമിക്കാറുണ്ട്. ചൂട് എത്രത്തോളം കൂട്ടാമോ അത്രയും വേഗം രോഗം ഭേദമാക്കാം എന്ന മട്ടിലാകും ചികിത്സ. ശുദ്ധ അസംബന്ധമാണിത്. യാതൊരു കാരണവശാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിലും കൈയിലും ഉണ്ടാകുന്ന ചെറിയ മുറിവുകൾക്കും വ്രണങ്ങൾക്കും ചികിത്സതേടാതെ ചൂടുവെള്ളം ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം നാടൻ പ്രയോഗത്തിലൂടെ സുഖപ്പെടുത്താൻ പലരും ശ്രമിക്കാറുണ്ട്. ചൂട് എത്രത്തോളം കൂട്ടാമോ അത്രയും വേഗം രോഗം ഭേദമാക്കാം എന്ന മട്ടിലാകും ചികിത്സ. ശുദ്ധ അസംബന്ധമാണിത്. യാതൊരു കാരണവശാലും മുറുവിലോ വ്രണത്തിലോ അമിത ചൂടിൽ വെള്ളം ഉപയോഗിക്കരുത്. ഇതു ഗുണത്തേക്കാളറെ ദോഷം ചെയ്യും.

മുറിവു വൃത്തിയാക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് അഭികാമ്യം. ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു നീർക്കെട്ടോ വേദനയോ അനുഭവപ്പെടുമ്പോൾ അവിടെ ചെറിയ തോതിൽ ചൂടു വെള്ളം ഉപയോഗിച്ച് ആവി പിടിക്കാറുണ്ട്. ആ സമയത്ത് അവിടേക്കുള്ള രക്തചംക്രമണം വർധിക്കുകയും മസിലുകൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യാം.

ADVERTISEMENT

അതുപോലെ എണ്ണയോ കുഴമ്പോ പുരട്ടിയിട്ട് അതിനു മീതെ ചെറുചൂട് നൽകാറുണ്ട്. ഇത്തരം അവസരങ്ങളിൽ ശരീരത്തിലെ സൂക്ഷ്മ സുഷിരങ്ങൾ വികസിക്കുകയും കൂടിയ അളവിൽ ലേപനം പ്രയോജനപ്പെടുകയും ചെയ്യും.