കേരളത്തിൽ രണ്ടാം പ്രാവശ്യവും നിപ്പ എത്തിയെങ്കിലും ആരംഭത്തിൽതന്നെ രോഗനിർണയവും ചികിത്സയും നൽകിയതു കൊണ്ട് രോഗിയെ മരണത്തിൽ നിന്നു രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. നിപ്പ വീണ്ടും എത്താമെന്ന് വിദഗ്ധർ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് രോഗം എങ്ങനെ നിർണയിക്കാമെന്നും അതിന് ചികിത്സയുണ്ടോയെന്നും അറിഞ്ഞിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ രണ്ടാം പ്രാവശ്യവും നിപ്പ എത്തിയെങ്കിലും ആരംഭത്തിൽതന്നെ രോഗനിർണയവും ചികിത്സയും നൽകിയതു കൊണ്ട് രോഗിയെ മരണത്തിൽ നിന്നു രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. നിപ്പ വീണ്ടും എത്താമെന്ന് വിദഗ്ധർ അറിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് രോഗം എങ്ങനെ നിർണയിക്കാമെന്നും അതിന് ചികിത്സയുണ്ടോയെന്നും അറിഞ്ഞിരിക്കുന്നത് നന്ന്.

രോഗനിർണയം

ADVERTISEMENT

ലക്ഷണങ്ങള്‍ കൊണ്ടു മാത്രം നിപ്പ രോഗനിർണയം സാധ്യമല്ല. രോഗലക്ഷണങ്ങൾ മറ്റു വൈറൽ പനിയുടേതു പോലെയാണെന്നതാണ് ഇതിനു കാരണം. രോഗനിർണയം നടത്താന്‍ സമയമെടുക്കും എന്നതുകൊണ്ട് പരിശോധന ഫലത്തിന് കാത്തു നിൽക്കാതെ നിപ്പ് വൈറസ് സംശയിക്കുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് സാധാരണ ചെയ്യാറുളളത്. 

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നും ഉള്ള സ്രവം, രക്തം, മൂത്രം, സിഎസ്എഫ് (CSF) എന്നിവയിൽ നിന്നും റിയൽ ടൈംപോളിമറേസ് ചെയിൻ റിയാക്‌ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കുകയാണ് ഒരു പരിശോധന. പുനെയിലെ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇത് ചെയ്യുന്നത്. എലൈസ പരിശോധനയിലൂടെയും വൈറസ് ബാധ തിരിച്ചറിയാൻ സാധിക്കും. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരകലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോ കെമിസ്ട്രി പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാൻ കഴിയും. 

ചികിത്സ

നിപ്പ വരാതിരിക്കാൻ ഫലപ്രദമായ മാർഗങ്ങളുണ്ടെങ്കിലും നിപ്പ വന്നതിനുശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. നിപ്പയ്ക്ക് മാത്രമുള്ള മരുന്നുകളോ വാക്സിനോ ലഭ്യമല്ല. 

ADVERTISEMENT

പനി വന്നാൽ

∙ നിപ്പ പടരുന്ന സമയത്ത് അതുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ പനി വന്നാൽ നിപ്പയാണോയെന്ന് ബലമായി സംശയിക്കണം. മറ്റു പല രോഗങ്ങൾ കൊണ്ടും പനി വരാം. പനി ഏതു പനിയെന്ന് ആരംഭത്തിൽതന്നെ തിരിച്ചറിയണം. അതിനു വൈദ്യസഹായവും പരിശോധനയും ആവശ്യമാണ്. സ്വയം ചികിത്സ പാടില്ല. അത് വിലയേറിയ സമയം നഷ്ടപ്പെടുത്തും. പെട്ടെന്നായിരിക്കും രോഗം മൂർച്ഛിക്കുക. 

∙നിപ്പ സംശയിക്കുന്നുവെങ്കിൽ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ പ്രത്യേക പരിചരണ വാർഡിൽതന്നെ കിടത്തി ചികിത്സിക്കണം. 

∙പനിയേതായാലും വിശ്രമം അത്യാവശ്യമാണ്. ജോലിക്ക് പോകാൻ പാടില്ല. ധാരാളം വെള്ളം കുടിക്കണം. ഇത് നിർജലീകരണം തടയും.

ADVERTISEMENT

∙പ്രമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശരോഗമുള്ളവർ എന്നിവരിൽ രോഗം പെട്ടെന്ന് അപകടം ഉണ്ടാക്കാം. 

∙നിപ്പ തലച്ചോറിനെയോ ശ്വാസകോശത്തെയോ ബാധിച്ചാൽ മരണം സംഭവിക്കാൻ സാധ്യത കൂടുന്നു. 

∙രോഗം വരാൻ സാധ്യതയുള്ളവർക്ക് പ്രതിരോധത്തിനായി Monoclonal ആന്റിബോഡീസ് നൽകാം.