ഉയർന്ന തോതിൽ രക്തത്തിൽ പഞ്ചസാരയുള്ള വ്യക്തികളിൽ ദീർഘകാലം കഴിയുമ്പോൾ വൃക്കയിലേക്കുള്ള രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കും. ആദ്യഘട്ടത്തിൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നു. പിന്നീട് ഇതു പടിപടിയായി രക്തസമ്മർദം, നീര്, വ്യക്കയ്ക്ക് കേടുപാട് ഇവയെല്ലാം ഉണ്ടാകുന്നു. അന്തിമഘട്ടത്തിൽ വൃക്കസ്തംഭനം എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന തോതിൽ രക്തത്തിൽ പഞ്ചസാരയുള്ള വ്യക്തികളിൽ ദീർഘകാലം കഴിയുമ്പോൾ വൃക്കയിലേക്കുള്ള രക്തക്കുഴലുകൾക്ക് തകരാർ സംഭവിക്കും. ആദ്യഘട്ടത്തിൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നു. പിന്നീട് ഇതു പടിപടിയായി രക്തസമ്മർദം, നീര്, വ്യക്കയ്ക്ക് കേടുപാട് ഇവയെല്ലാം ഉണ്ടാകുന്നു. 

അന്തിമഘട്ടത്തിൽ വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തും. ഡയബറ്റിക് നെഫ്റോപതി എന്നാണ് പ്രമേഹം മൂലമുള്ള വൃക്കരോഗത്തിനു പറയുന്ന പേര്. മൂത്രത്തിൽ പ്രോട്ടീനിന്റെ അംശം കൂടുതലാവുക, രക്തസമ്മർദം കൂടുക, കാൽപാദം, മുഖം, കാൽവണ്ണ എന്നിവിടങ്ങളിൽ  നീര്, മൂത്രം കുറയുക, തന്മൂലം ഭാരം കൂടുക, ഇൻസുലിൻ പ്രമേഹമരുന്നുകളുടെ ആവശ്യകത പെട്ടെന്നു കുറയുക, രക്തപരിശോധനയിൽ യൂറിയയും ക്രിയാറ്റിനും ഉയരുക, ഛർദ്ദി, ഓക്കാനം, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ പ്രമേഹരോഗിയിൽ വൃക്കരോഗം ഉണ്ടോ എന്നു സംശയിക്കണം. 

ADVERTISEMENT

English summary: Diabetic nephropathy: symptoms, causes and treatment