രുചി തോന്നിയില്ലെങ്കിൽ പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ താൽപ്പര്യം ഉണ്ടാകില്ല. രുചി തോന്നാത്തതിനു പിന്നിൽ ജീൻ ആണെങ്കിലോ? ചില സംയുക്തങ്ങളെ കയ്പ്പ് രുചി തോന്നിപ്പിക്കുന്നതും കഴിക്കാൻ മടി തോന്നുന്നതിനും പിന്നിൽ ഒരു പ്രത്യേക ജീൻ ആണെന്ന് കെന്റക്കി സർവകലാശാല ഗവേഷ കരുടെ പഠനം പറയുന്നു. ടേസ്റ്റ് ജീൻ ആയ TAS2R38

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചി തോന്നിയില്ലെങ്കിൽ പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ താൽപ്പര്യം ഉണ്ടാകില്ല. രുചി തോന്നാത്തതിനു പിന്നിൽ ജീൻ ആണെങ്കിലോ? ചില സംയുക്തങ്ങളെ കയ്പ്പ് രുചി തോന്നിപ്പിക്കുന്നതും കഴിക്കാൻ മടി തോന്നുന്നതിനും പിന്നിൽ ഒരു പ്രത്യേക ജീൻ ആണെന്ന് കെന്റക്കി സർവകലാശാല ഗവേഷ കരുടെ പഠനം പറയുന്നു. 

ടേസ്റ്റ് ജീൻ ആയ TAS2R38 രണ്ടു കോപ്പി വീതം എല്ലാവർ ക്കും പാരമ്പര്യമായി കിട്ടുന്നുണ്ട്. AVI എന്ന വേരിയന്റ് ലഭിക്കുന്നവർക്ക് ചില രാസവസ്തുക്കളിൽ നിന്ന് കയ്പ്പ് രുചി തിരിച്ചറിയാൻ സാധിക്കില്ല- ഗവേഷകർ പറയുന്നു. 

ADVERTISEMENT

AVI ഒരു കോപ്പിയും PAV ഒരു കോപ്പിയും ഉള്ളവർക്ക് കയ്പ്പ് രുചി തോന്നും. എന്നാൽ 2 കോപ്പി  PAV ഉള്ളവർക്ക് ഇതേ ഭക്ഷണത്തിന് അമിതമായി കയ്പ്പ് അനുഭവപ്പെടും. സൂപ്പർ േടസ്റ്റേഴ്സ് എന്നാണ് ഇവരെ വിളിക്കുന്നതും.

ശരാശരി 52വയസ്സുള്ള 175 പേർക്ക് ഗവേഷകർ ചോദ്യാവലി നൽകി. ഇവരിൽ 70 ശതമാനത്തിലധികവും സ്ത്രീകളായിരുന്നു. ഇവര്‍ക്ക് ബ്രൊക്കോളി, ബ്രസൽസ് സ്പ്രൗട്ട്സ് കാബേജ് ഇവ അസാധാരണമാം വിധം കയ്പ്പ് ഉള്ളതായും ഡാർക്ക് ചോക്ലേറ്റ്, കാപ്പി, ബിയർ ഇവയോടും വിമുഖതയുള്ളതായി കണ്ടതായും പഠനം സൂചിപ്പിക്കുന്നു. PAV ജീൻ ഉള്ളവരിൽ മറ്റുള്ളവരെക്കാൾ രണ്ടര ഇരട്ടിയാണ് കയ്പ്പ് രുചി അനുഭവപ്പെടുന്നത്. 

ADVERTISEMENT

ഭക്ഷണത്തിന്റെ കയ്പ്പിനെ മാറ്റാൻ പഞ്ചസാര, ഉപ്പ് മുതലായവ ഇവർ കൂടുതൽ ഉപയോഗിക്കുന്നുണ്ടാവാമെന്ന് ഗവേഷകനായ ജന്നിഫർ എൽ സ്മിത്ത് പറയുന്നു. 

ചില ആളുകൾ പച്ചക്കറികൾ വളരെ കുറച്ചു മാത്രം കഴിക്കുന്നത് കയ്പ്പിനോട് സെൻസിറ്റീവ് ആയതുകൊണ്ടാവാം എന്നും പഠനം പറയുന്നു. ഹൃദയത്തിന് ആരോഗ്യമേകുന്ന പച്ചക്കറികൾ, തങ്ങൾക്ക് പറ്റുന്നത് ഏതെന്ന് മനസ്സിലാക്കി അവ ഉപയോഗിക്കണമെന്നു ഗവേഷകർ പറയുന്നു. നവംബർ 16 മുതൽ 18 വരെ ഫിലാഡൽഫിയയിൽ നടന്ന, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷനില്‍ ഈ പഠനം അവതരിപ്പിക്കപ്പെട്ടു. 

ADVERTISEMENT

English summary: Bitter taste of vegetables