വെള്ളം അലര്‍ജി മൂലം കുളിക്കാന്‍ പോലും സാധിക്കുന്നില്ല; ശരീരം ചെറുതായി വിയര്‍ത്താല്‍ പോലും പനിയും ചൊറിച്ചിലും വെള്ളം മൂലം അലര്‍ജി ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഒന്നോര്‍ത്തു നോക്കൂ. എന്നാല്‍ അങ്ങനെ ഒരു ദുരവസ്ഥ ആണ് കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിക്ക്. ലോകത്താകമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം അലര്‍ജി മൂലം കുളിക്കാന്‍ പോലും സാധിക്കുന്നില്ല; ശരീരം ചെറുതായി വിയര്‍ത്താല്‍ പോലും പനിയും ചൊറിച്ചിലും 

വെള്ളം മൂലം അലര്‍ജി ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഒന്നോര്‍ത്തു നോക്കൂ. എന്നാല്‍ അങ്ങനെ ഒരു ദുരവസ്ഥ ആണ് കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിക്ക്. ലോകത്താകമാനം നൂറുപേര്‍ക്ക് മാത്രമാണ് ഈ അവസ്ഥ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. Aquagenic urticaria എന്നാണ് ഈ രോഗത്തിന്റെ പേര്. 

ADVERTISEMENT

വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്.  ഈ അവസ്ഥ മൂലം ടെസ്സയ്ക്ക് മാസത്തില്‍ രണ്ടുവട്ടം മാത്രമേ കുളിക്കാന്‍ സാധിക്കൂ. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. 

പത്താം വയസ്സിലാണ് ടെസ്സയ്ക്ക് ഡോക്ടര്‍ കൂടിയായ അമ്മ Aquagenic urticaria ഉണ്ടെന്നു കണ്ടെത്തുന്നത്. പിന്നെ ഇങ്ങോട്ട് ഓരോ ദിവസവും അവള്‍ക്ക് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എട്ടാം വയസ്സില്‍തന്നെ അലര്‍ജി ലക്ഷണങ്ങള്‍ ടെസ്സ കാണിച്ചു തുടങ്ങിയിരുന്നു പക്ഷേ അന്ന് കുളിക്കുമ്പോള്‍ ഉള്ള അലര്‍ജി എന്തെങ്കിലും സോപ്പോ ഷാംപുവോ മൂലം ആകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. പിന്നീടാണ് രോഗം കണ്ടെത്തിയത്. 

ADVERTISEMENT

ഒരു ദിവസം ഒന്‍പതു Antihistamine ഗുളികകളാണ് ടെസ്സ കഴിക്കുന്നത്‌. പലപ്പോഴും ഈ അവസ്ഥതന്നെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് ടെസ്സ പറയുന്നു. എങ്കിലും അവൾ തളര്‍ന്നു പോകാതിരിക്കാന്‍ മാതാപിതാക്കള്‍ സദാശ്രദ്ധിക്കാറുണ്ട്. കൂട്ടുകാരെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹം തോന്നുമ്പോള്‍ ടെസ്സയെ അവര്‍ അവരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. സ്വന്തം അമ്മ തന്നെയാണ് ടെസ്സയുടെ പ്രൈമറി ഡോക്ടര്‍ എന്നതും ആശ്വാസകരമാണ്.

English summary: Student who is allergic to water