എട്ടു വർഷം സ്തനാർബുദത്തോടു പൊരുതി, ഒടുവിൽ നവാസുദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ സിദ്ദിഖി ഈ ലോകത്തോടു വിട പറഞ്ഞു. 18-ാമത്തെ വയസ്സിലാണ് ശ്യാമ കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയത്. പിന്നീട് വര്‍ഷങ്ങളായി അവര്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം സഹോദരിയുടെ 25–ാമത്തെ പിറന്നാളിന് നവാസുദീന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എട്ടു വർഷം സ്തനാർബുദത്തോടു പൊരുതി ഒടുവിൽ നവാസുദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ സിദ്ദിഖി ഈ ലോകത്തോടു വിട പറഞ്ഞു. 18-ാമത്തെ വയസ്സിലാണ് ശ്യാമ കാന്‍സര്‍ ബാധിതയാണെന്നു കണ്ടെത്തിയത്. പിന്നീട് വര്‍ഷങ്ങളായി അവര്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. 

കഴിഞ്ഞ വർഷം സഹോദരിയുടെ 25–ാം പിറന്നാളിന് നവാസുദീന്‍ വികാരഭരിതമായ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ചെറിയ പ്രായത്തിലേ രോഗബാധിതയായെങ്കിലും സഹോദരിയുടെ ധൈര്യമാണ് അവളെ മുന്നോട്ടു നയിക്കുന്നതെന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

ADVERTISEMENT

ബംഗ്ലദേശ് ഫിലിംമേക്കര്‍ മുസ്തഫ സര്‍വാര്‍ ഫാറൂക്കിയുടെ ‘നോ ലാന്‍ഡ്‌സ് മാന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്ന താരം സഹോദരിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഉത്തർ പ്രദേശിലുള്ള ബുധാനയിലെ കുടുംബവീട്ടില്‍ എത്തിയിട്ടുണ്ട്.

English Summary: Nawazuddin Siddiqui's sister Syama Tamshi Siddiqui dies after battle with cancer