മൂത്രത്തില്‍ കടുത്ത അണുബാധയുമായി ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ എത്തിയ 80 കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ഒരു വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടയുന്നു. കൂടുതല്‍ പരിശോധനകള്‍ വേണമെന്നു ഡോക്ടർമാർ നിര്‍ദേശിച്ചു. തുടര്‍ന്നു നടത്തിയ സി ടി സ്കാനില്‍, വൃഷണത്തില്‍ വെള്ളം നിറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂത്രത്തില്‍ കടുത്ത അണുബാധയുമായി ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ എത്തിയ 80 കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ഒരു വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടയുന്നു. കൂടുതല്‍ പരിശോധനകള്‍ വേണമെന്നു ഡോക്ടർമാർ നിര്‍ദേശിച്ചു. തുടര്‍ന്നു നടത്തിയ സി ടി സ്കാനില്‍, വൃഷണത്തില്‍ വെള്ളം നിറഞ്ഞ  hydrocele എന്ന  അവസ്ഥയാണ് രോഗിക്ക് എന്ന് സ്ഥിരീകരിച്ചു. 

കൂടാതെ വൃഷണത്തില്‍ കാത്സ്യം അടിഞ്ഞ് ഒരു മുട്ടത്തോടു പോലെ രൂപപ്പെട്ടിരുന്നു. Calcification എന്നാണു ഇതിനു പറയുന്നത്.

ADVERTISEMENT

സാധാരണ നമ്മുടെ ശരീരത്തില്‍ കാത്സ്യം എല്ലുകളില്‍നിന്നു രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്താറുണ്ട്. എന്നാല്‍ ഇത് ഒരിടത്തു മാത്രം അടിഞ്ഞു കൂടുമ്പോള്‍ ആണ് പ്രശ്നം.

രോഗിയുടെ അവസ്ഥയ്ക്ക് കാരണം Wuchereria bancrofti എന്നതരം പുഴു ആകുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. 1935 ലാണ് ഇത്തരം മറ്റൊരു കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. പിന്നീട് അപൂര്‍വമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് . Antifilarial drugs കൊണ്ടാണ് ഈ അണുബാധ ചികിത്സിക്കുന്നത്. 

ADVERTISEMENT

English Summary: Man develops rare condition causing an 'Eggshell' to grow on his testicle