വരും ദിവസങ്ങളിൽ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോറിക്ഷകളിൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം. ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകൾ. കാൻസറിന് കാരണമാകുന്ന ലഹരി പരമാവധി തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രം കൂടിയായ ആലുവയിലെ രാജഗിരി ആശുപത്രി ആണ് മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരും ദിവസങ്ങളിൽ കേരളത്തിലെ റോഡുകളിലുള്ള ഓട്ടോറിക്ഷകളിൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം. ലഹരി വിരുദ്ധ സന്ദേശം പതിച്ച തുണി പടുതകൾ. കാൻസറിന് കാരണമാകുന്ന ലഹരി പരമാവധി  തടയുക എന്ന ലക്ഷ്യത്തോടെ  കേരളത്തിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രം കൂടിയായ ആലുവയിലെ രാജഗിരി ആശുപത്രി ആണ് മമ്മൂട്ടിയുടെ ജീവ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്.

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ,  ആദ്യ പ്രചരണ വാഹനം രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി CMI ഫ്ലാഗ് ഓഫ് ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ,രാജഗിരി ആശുപത്രി കാൻസർ വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക് എന്നിവർ കാൻസർ ദിന സന്ദേശം നൽകി.

ADVERTISEMENT

കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ ഈ ആഴ്ച തന്നെ ഈ സന്ദേശ പടുതകൾ എത്തിക്കും.  വരും ദിവസങ്ങളിൽ ആയിരത്തോളം ഓട്ടോ റിക്ഷകളിൽ ഈ സഹായം എത്തിക്കാൻ ആണ് സംഘാടകർ ലക്ഷ്യമിടുന്നത്.രാജഗിരി ആശുപത്രി സർജിക്കൽ ഓങ്കോളജി വിഭാഗം ഡോ. സുബി ടി എസ് , റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോ. ജോസ് പോൾ, ഹെമറ്റോ ഓങ്കോളജി വിഭാഗം ഡോ. മോബിൻ പോൾ, റേഡിയോളജി വിഭാഗം ഡോ. ടീന സ്ലീബ, ഡയറക്ടറായ ഫാ. ജോയ് കിളിക്കുന്നേൽ CMI, മെഡിക്കൽ ഡയറക്ടർ ഡോ. എം എൻ ഗോപിനാഥൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേൽ, ഡയറക്ടർ ഡോ. വി.എ ജോസഫ്, മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ സംസ്ഥാന സെക്രട്ടറി ഷാനവാസ്, ജില്ലാ പ്രസിഡന്റും പെരുമ്പാവൂരിലെ ഒാട്ടോറിക്ഷാ ഡ്രൈവറുമായ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

English Summary: Cancer Awareness Programme Auto Rickshaw Campaign