ചോക്ലേറ്റ്, കോള, ഐസ്ക്രീം, ജ്യൂസ്, മധുരപലഹാരങ്ങൾ ഇവയെല്ലാമാണോ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്നത്? എങ്കിലിതാ കേട്ടോളൂ. പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം മോണയിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നു പഠനം. അന്നജം കൂടുതലടങ്ങിയ ഭക്ഷണം ദന്തരോഗങ്ങൾക്കും ഇൻഫ്ലമേറ്ററി രോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോക്ലേറ്റ്, കോള, ഐസ്ക്രീം, ജ്യൂസ്, മധുരപലഹാരങ്ങൾ ഇവയെല്ലാമാണോ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്നത്? എങ്കിലിതാ കേട്ടോളൂ. പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണം മോണയിലെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നു പഠനം. 

അന്നജം കൂടുതലടങ്ങിയ ഭക്ഷണം ദന്തരോഗങ്ങൾക്കും ഇൻഫ്ലമേറ്ററി രോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, മുതലായവയ്ക്കും കാരണമാകുമെന്ന് 1970 കളിൽ അമേരിക്കൻ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഓറൽ മൈക്രോബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മധുരം കൂടിയ ഭക്ഷണം ദന്തരോഗങ്ങൾക്കും മോണരോഗങ്ങൾക്കും കാരണമാകുമെന്നു കണ്ടു. ഡെന്മാർക്കിലെ ആർഹസ് സർവകലാശാലയിലെ ബെന്റ് നൈവാദിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. 

ADVERTISEMENT

പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം മുതലായ ഇൻഫ്ലമേറ്ററി രോഗങ്ങളുടെ പട്ടികയിൽതന്നെ മോണപഴുപ്പ് പോലുള്ള ദന്തരോഗങ്ങളെയും (peridontal disease) ഉൾപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. ദിവസവും ഉള്ള ഭക്ഷണത്തിൽ മധുരം ധാരാളമായി ഉൾപ്പെടുത്തുമ്പോൾ പല്ലിൽ ബാക്ടീരിയകൾ അടിഞ്ഞു കൂടും. 

ഭക്ഷണത്തിൽ മധുരം കുറയ്ക്കണമെന്നും മധുരം കുറച്ചാലും ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ലു തേയ്ക്കണമെന്നും പഠനം പറയുന്നു. മോണയുടെയും പല്ലിന്റെയും ആരോഗ്യത്തെക്കരുതി മധുരം കുറയ്ക്കണമെന്നും പഠനം പറയുന്നു. 

ADVERTISEMENT

English Summary: Having a sweet tooth can now lead to gum infections