മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമാണ് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ചർമ രോഗം. ആരോഗ്യകരമായ ആഹാരശീലങ്ങള്‍, ആവശ്യത്തിനു വെള്ളം കുടിക്കുക, കൃത്യമായി മരുന്നുകള്‍ കഴിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരങ്ങള്‍. എന്നാല്‍ ഇതാ മറ്റൊരു കണ്ടുപിടുത്തം കൂടി. ഈ പാടുകള്‍ക്കു കഴിക്കുന്ന മരുന്നുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമാണ് ഏറ്റവും കൂടുതലായി കണ്ടു വരുന്ന ചർമ രോഗം. ആരോഗ്യകരമായ ആഹാരശീലങ്ങള്‍, ആവശ്യത്തിനു വെള്ളം കുടിക്കുക, കൃത്യമായി മരുന്നുകള്‍ കഴിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരങ്ങള്‍. എന്നാല്‍ ഇതാ മറ്റൊരു കണ്ടുപിടുത്തം കൂടി. ഈ പാടുകള്‍ക്കു കഴിക്കുന്ന മരുന്നുകൾ ഹൃദ്രോഗത്തില്‍നിന്നു സംരക്ഷിക്കുമത്രേ. 

അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്. കേംബ്രിജിലെ ഒരു സംഘം ഗവേഷകര്‍ minocycline എന്ന മരുന്നു പരീക്ഷണം മനുഷ്യരിൽ നടത്താനുള്ള ഒരുക്കത്തിലുമാണ്. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ധമനികളുടെ കേടുപാടുകൾ പരിഹരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ഈ ഗവേഷകർ പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് നിക്ഷേപം അകറ്റാനും സ്റ്റാറ്റിൻ മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന തെറ്റായ  ഭക്ഷണക്രമം, വ്യായാമക്കുറവ്, മോശം ജീവിതശൈലി എന്നിവയ്ക്ക് പരിഹാരം നൽകാൻ ഒരു മരുന്നിനും കഴിയില്ലെന്നു മാത്രമല്ല ഇവ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ശരീരത്തിൽ കൊഴുപ്പ് നിക്ഷേപം അധികമാകുമ്പോൾ അവ കാൽസ്യം ക്രിസ്റ്റലുകളാകുകയും ഇത് രക്തധമനികൾ കട്ടി കൂടുന്നതിലേക്കു നയിക്കുകയും ചെയ്യും. 

മരുന്നുപരീക്ഷണം ഏതാനും മാസങ്ങള്‍ക്കുള്ളിൽ കേംബ്രിജിലെ ആഡൻബ്രൂക്സ് ആശുപത്രിയിൽ നടത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകർ. 2010–ൽ ഈ പഠനത്തിന്റെ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

ലോകമെമ്പാടുമുള്ള ഹൃദ്രോഗികളുടെ വർധനവ് കണക്കിലെടുക്കുമ്പോൾ, സെക്കൻഡറി സ്ട്രോക്കുകൾ  ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ അടിയന്തരമായി കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് സ്ട്രോക്ക് അസോസിയേഷൻ പറഞ്ഞു.

English Summary: Acne drug gives hope to heart patients