‘നല്ലപ്രായ’ത്തിൽ ക്ഷീരകൃഷിയായാലോ? പ്രായം നോക്കാതെ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ഇതാ: ∙ മിൽക്ക് ഷെഡ് വികസന പദ്ധതി ഗോധനം (സങ്കരയിനം) സഹായം: 33000 രൂപ അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന ∙ നിശ്ചിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നല്ലപ്രായ’ത്തിൽ ക്ഷീരകൃഷിയായാലോ? പ്രായം നോക്കാതെ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ഇതാ: 

∙ മിൽക്ക് ഷെഡ് വികസന പദ്ധതി ഗോധനം (സങ്കരയിനം)

ADVERTISEMENT

സഹായം: 33000 രൂപ

അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന

∙ നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷിരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം. 

∙ ഗോധനം (തനത് ഇനം)

ADVERTISEMENT

സഹായം: 35000

∙രണ്ട് പശു യൂണിറ്റ്

സഹായം : 66000 രൂപ

∙ 5 പശു യൂണിറ്റ്

ADVERTISEMENT

25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം

∙ 10 പശു യൂണിറ്റ് 

സഹായം: 3,66,000

50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം

∙ 5 കിടാരി യൂണിറ്റ്

സഹായം : 98,800 രൂപ

∙ 10 കിടാരി യൂണിറ്റ്

സഹായം: 1,96,400

∙ കാലിത്തൊഴുത്ത് നിർമാണം 

സഹായം : 50,000 രൂപ

∙ തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും

∙ കറവയന്ത്രം 

സഹായം: 25000 രൂപ

അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന

∙ അവശ്യാധിഷ്ഠിത ധനസഹായം

സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ

ഡയറിഫാം ആധൂനീകരിക്കുന്ന കർഷകർക്ക് മുൻഗണന

English Summary: Dairy farming