കേരളം കോവിഡ്–19–ന്റെ പശ്ചാത്തലത്തിൽ അതിജാഗ്രതയോടെ പൊയ്ക്കൊണ്ടിരിക്കുന്നു. അവശ്യ സേവനങ്ങളുടെ കാര്യത്തിൽ ഉള്ള അയവോടു കൂടി കടുത്ത നിയന്ത്രണത്തിലാണ് ഇന്നും സംസ്ഥാനം. ആരോഗ്യപരിപാലന രംഗത്ത് നിയന്ത്രണങ്ങളോടു കൂടി ഹോസ്പിറ്റലും / ക്ലിനിക്കുകളും സന്ദർശിക്കാ വുന്ന സാഹചര്യത്തിൽ കൃത്യമായി സാമൂഹികഅകലം പാലിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കോവിഡ്–19–ന്റെ പശ്ചാത്തലത്തിൽ അതിജാഗ്രതയോടെ പൊയ്ക്കൊണ്ടിരിക്കുന്നു. അവശ്യ സേവനങ്ങളുടെ കാര്യത്തിൽ ഉള്ള അയവോടു കൂടി കടുത്ത നിയന്ത്രണത്തിലാണ് ഇന്നും സംസ്ഥാനം. 

ആരോഗ്യപരിപാലന രംഗത്ത് നിയന്ത്രണങ്ങളോടു കൂടി ഹോസ്പിറ്റലും / ക്ലിനിക്കുകളും സന്ദർശിക്കാ വുന്ന സാഹചര്യത്തിൽ കൃത്യമായി സാമൂഹികഅകലം പാലിച്ച് ഡോക്ടറെ സന്ദർശിക്കാൻ മലയാള മനോരമയുടെ qkdoc ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 

ADVERTISEMENT

കേരളത്തിൽ 457–ഓളം പ്രമുഖ ആശുപത്രികളും ക്ലിനിക്കുകളും  qkdoc–ൽ ഉണ്ട്. ഏത് ഹെൽത്ത് സ്പെ ഷലൈസേഷനും കൂടാതെ ആയുർവേദ, ഹോമിയോപതി ആശുപത്രികൾ / ക്ലിനിക്കുകൾ എന്നിവയും ഉണ്ട്. 

qkdoc–വഴി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കുക വളരെ അനായാസമാണ്.

ADVERTISEMENT

 1. Qkdoc ആപ്പ് ഡൗൺലോഡ് ചെയ്തോ www.qkdoc.com എന്ന വെബ്സൈറ്റിൽ കയറി റജിസ്റ്റർ ചെയ്യുക. ഒരാൾ റജിസ്റ്റർ ചെയ്താൽ മറ്റ് കുടുംബാംഗങ്ങൾക്കും അപ്പോയിന്റ്മെന്റ് എടുത്ത് കൊടുക്കാവുന്നതാണ്.

 2. നിങ്ങൾ ചികിത്സ തേടാൻ ആഗ്രഹിക്കുന്ന ഹോസ്പിറ്റൽ / ഡോക്ടർ  / സ്പെഷ്യാലിറ്റി  /  സ്ഥലം എന്നിവ സെർച്ച് ചെയ്ത് Book Appointment നൽകാം.

ADVERTISEMENT

 3. നൽകിയിട്ടുള്ള ടോക്കണോ  / സമയമോ തെരഞ്ഞെടുത്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. സൗജന്യമായി. മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട, ഒപ്പം ടോക്കൺ  /  സമയം എന്നിവ വിളിക്കുന്ന ക്രമത്തിൽ കൃത്യസമയത്ത് എത്തിച്ചേർന്നാൽ മതി. എന്തു സംശയത്തിനും രോഗങ്ങൾക്കും Qkdoc –ന്റെ കസ്റ്റമർ കെയർ എപ്പോഴും സന്നദ്ധരാണ്.

ഇനി ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്മെന്റ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് Qkdoc –ന്റെ 9072008741, 9072005841 എന്ന നമ്പരിലേക്ക് വിളിക്കുക. അപ്പോയിന്റ്മെന്റ് എടുത്തു നൽകുന്നതാണ്. 

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽQkdoc –ആപ്പ് വഴി വിഡിയോ കൺസൽട്ടേഷൻ നടത്താവുന്നതാണ്. 

ആരോഗ്യപരിപാലന മേഖലയിലെ വിദഗ്ധരായും ആരോഗ്യപ്രശ്നത്തിന് പരിഹാരം തേടുന്നവരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ സുതാര്യ സേവനമാണ് Qkdoc –ആപ്ലിക്കേഷനിൽ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ – 7012612373