സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക എന്നിവയാണ് കൊറോണ വൈറസ് വ്യാപനം തടയാനായി നാം എപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യമുണ്ട്. നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നത്. കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകള്‍ ശുചിയാക്കുക എന്നിവയാണ് കൊറോണ വൈറസ് വ്യാപനം തടയാനായി നാം എപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ മറക്കാന്‍ പാടില്ലാത്ത മറ്റൊരു കാര്യമുണ്ട്. നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നത്.  

കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനമാണ്. പ്രായമായവരില്‍ കൊറോണ കൂടുതല്‍ അപകടകാരിയാകുന്നതും ഇതുകൊണ്ടാണ്. അവര്‍ക്ക് പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും. 

ADVERTISEMENT

80 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് കൊറോണ പിടികൂടാനുള്ള സാധ്യത 184 ഇരട്ടി കൂടുതലാണെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഏജ് റിസര്‍ച് ഗവേഷകന്‍ ഡോക്ടര്‍ നീര്‍ ബര്‍സാലി പറയുന്നു.

പ്രായം കൂടുന്തോറും പ്രതിരോധശേഷി കുറയുന്നത് വളരെ സ്വാഭാവികമായ പ്രക്രിയയാണ്. അതുപോലെ അമിതവണ്ണം ഉള്ളവര്‍ക്കും കോവിഡ് സാധ്യത കൂടുതലായാണ് കണ്ടു വരുന്നത്. 

ADVERTISEMENT

ശരിയായ ഡയറ്റ്, വ്യായാമം എന്നിവയിലൂടെ കൊറോണ പിടികൂടാതെ സ്വയം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നുണ്ട്. ഒരാളുടെ ജീവിതശൈലിയും പ്രതിരോധശേഷിയും തമ്മില്‍ വലിയ ബന്ധമുണ്ട്. സ്വാഭാവികമായും പ്രതിരോധശേഷി കൂടിയ ആളുകള്‍ക്ക് രോഗങ്ങളെ ചെറുത്തു നിൽക്കാന്‍ സാധിക്കും. ശരിയായ വ്യായാമം നീര്‍വീക്കം (inflammation) കുറയ്ക്കാന്‍ സഹായിക്കും. നല്ല ആഹാരശൈലി, വ്യായാമം, നല്ല ഉറക്കം എന്നിവയ്ക്ക് നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല. 

വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ആഹാരങ്ങള്‍, ചീര, പപ്പായ, ബ്രക്കോളി, നട്സ്, റെഡ് മീറ്റ്‌ എന്നിവ ധാരാളം കഴിക്കുന്നത്‌ ഈ സമയത്ത് നല്ലതാണ്. 

ADVERTISEMENT